Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2054 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 12) 1365 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 935 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 424 പേർ,
4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1677 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8481പേർക്ക് പരിശോധന നടത്തിയതിലാണ് 1365 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ 104 പേർ

അഗളി സ്വദേശികൾ 55 പേർ

വടക്കഞ്ചേരി സ്വദേശികൾ 47 പേർ

ചെറുപ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര സ്വദേശികൾ 45 പേർ വീതം

നെന്മാറ സ്വദേശികൾ 39 പേർ

കണ്ണമ്പ്ര സ്വദേശികൾ 37 പേർ

പറളി, വണ്ടാഴി സ്വദേശികൾ 34 പേർ വീതം

പെരുമാട്ടി സ്വദേശികൾ 33 പേർ

കൊല്ലങ്കോട് സ്വദേശികൾ 31 പേർ

പുതുശ്ശേരി സ്വദേശികൾ 29 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 27 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 26 പേർ

അകത്തെതറ, മണ്ണാർക്കാട്, കുഴൽമന്ദം, എരുത്തേമ്പതി സ്വദേശികൾ 24 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 23 പേർ

കോട്ടോപ്പാടം, മാത്തൂർ സ്വദേശികൾ 22 പേർ വീതം

കാരാകുറുശ്ശി സ്വദേശികൾ 21 പേർ

കണ്ണാടി സ്വദേശികൾ 18 പേർ

മണ്ണൂർ, ഒറ്റപ്പാലം 17 പേർ വീതം

എരിമയൂർ സ്വദേശികൾ 16 പേർ

അയിലൂർ സ്വദേശികൾ 15 പേർ

ആലത്തൂർ, കാവശ്ശേരി, നല്ലേപ്പിള്ളി, പിരായിരി സ്വദേശികൾ 14 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ 13 പേർ

കടമ്പഴിപ്പുറം, നെല്ലായ, പുതുക്കോട്, ഷോളയൂർ, വടകരപ്പതി, വാണിയംകുളം സ്വദേശികൾ 12 പേർ വീതം

എലപ്പുള്ളി, കപ്പൂർ, കിഴക്കഞ്ചേരി, മുണ്ടൂർ, മുതലമട, വിളയൂർ സ്വദേശികൾ 11 പേർ വീതം

പല്ലശ്ശന, തെങ്കര, തിരുവേഗപ്പുറ സ്വദേശികൾ 10 പേർ വീതം

അമ്പലപ്പാറ, എലവഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ 9 പേർ വീതം

അലനല്ലൂർ, കുമരംപുത്തൂർ, ലക്കിടിപേരൂർ, തച്ചമ്പാറ സ്വദേശികൾ 8 പേർ വീതം

കൊടുവായൂർ, കോങ്ങാട്, നാഗലശ്ശേരി, തേങ്കുറിശ്ശി, പരുതൂർ, തൃത്താല സ്വദേശികൾ 7 പേർ വീതം

കൊപ്പം, മങ്കര, പെരുവെമ്പ്, തരൂർ സ്വദേശികൾ 6 പേർ വീതം

കാഞ്ഞിരപ്പുഴ, കരിമ്പുഴ, മരുതറോഡ്, മുതുതല, ഓങ്ങല്ലൂർ, പട്ടിത്തറ, പുതൂർ, വടവന്നൂർ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

അനങ്ങനടി, ചാലിശ്ശേരി, കൊടുമ്പ്, കുലുക്കല്ലൂർ, മലമ്പുഴ, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം സ്വദേശികൾ 4 പേർ വീതം

കോട്ടായി, കുത്തനൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ത്രിക്കടേരി സ്വദേശികൾ 3 പേർ വീതം

ആനക്കര, കരിമ്പ, കേരളശ്ശേരി സ്വദേശികൾ 2 പേർ വീതം

ചളവറ, പുതുനഗരം സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9469 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ല കളിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 11 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം
ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 63 പേർ തൃശ്ശൂർ
ജില്ലയിലും 140 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ദുരന്തം പിടിവിടുന്നില്ല, നജീമിന് വേണം കരൾ മാറ്റാൻ സഹായം

Next Post

ആയിഷ സുൽത്താനക്ക് വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.

Palakkad News

Palakkad News

Next Post
ആയിഷ സുൽത്താനക്ക്  വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.

ആയിഷ സുൽത്താനക്ക് വിമൻസ് ജസ്റ്റിസ് മൂവമെന്റ് പാലക്കാടിന്റെ ഐക്യദാർഢ്യം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News