ചരമം.
പല്ലശ്ശന: ഒടുവൻകാട് പരേതനായ പൊന്നു മകൻ നാരായണൻ (82വയസ്സ്.) 11.06.2021 ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതനായി. മൃതദേഹം എലവഞ്ചേരി, തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
ഭാര്യ. പരേതയായ മാധവി.
മകൻ., പൊന്നൻകുട്ടി.
മരുമകൾ., പ്രസന്ന.
സഹോദരി., തങ്ക.










