Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കന്തറ അമ്പലത്തിൽ സോളാർ സ്ഥാപിക്കാൻ തീരുമാനിച്ചു.പാലക്കാട്:ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആദ്യമായി സോളാർ  വൈദ്യുതി ഉത്പാദിപ്പിക്കുവാൻ തീരുമാനിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പാലക്കാട് വടക്കന്തറ ശ്രീ .തിരുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടിടങ്ങളിൽ കെ.എസ്.ഇ.ബി.സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി  ഉൽപാദിപ്പിക്കുന്നതിന് മേൽനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമതി അംഗങ്ങൾ.വൈദ്യുതി  മന്ത്രി  കൃഷ്ണൻകുട്ടിക്ക്നിവേധനം നൽകി ചർച്ച നടത്തി  .മന്ത്രി ഉടൻ നടപടി  സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.ക്ഷേത്രം മാനേജിങ്  ട്രസ്റ്റി സുഭാഷ് ‘ആർ  ,ഗോകുൽദാസ് കെ. ,കൃഷ്ണപ്രസാദ് ,കെ ,അച്ചുതാനന്ദൻ ,വി.കെ പ്രസാദ് എന്നിവർ പങ്കെടുത്തു’ക്ഷേത്രം ഭാരവാഹികൾ വൈദ്യൂ തി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകുന്നു.

Previous Post

വെൽഫെയർ പാർട്ടി മാസ്സ് ഇമെയിൽ ക്യാമ്പയിൻ നടത്തി

Next Post

പെട്രോൾ വിലക്കയറ്റത്തിൽ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട് : വി.കെ. ശ്രീകണ്ഠൻ

Palakkad News

Palakkad News

Next Post
പെട്രോൾ  വിലക്കയറ്റത്തിൽ  മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട്  : വി.കെ. ശ്രീകണ്ഠൻ

പെട്രോൾ വിലക്കയറ്റത്തിൽ മോദി- പിണറായി സർക്കാറുകൾ ഒറ്റക്കെട്ട് : വി.കെ. ശ്രീകണ്ഠൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News