നാളെ രാവിലെ ഒൻപത് മണി മുതൽ പതിനൊന്ന് മണിവരെ ( 12 – 06 – 2021 )പല്ലശ്ശന പഴയകാവ് ഉമാശങ്കർ കല്ല്യാണ മണ്ഡപത്തിൽ വച്ച് മെഗാ ആന്റിജന്‍ ക്യാമ്പ് നടത്തുന്നുണ്ട്. പല്ലശ്ശന പഞ്ചായത്തിലെ ഓഫീസ് ജീവനക്കാർ ,
വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർ , ഓട്ടോ/ടാക്സി തൊഴിലാളികൾ , എല്ലാ പൊതുജനങ്ങൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം.










