പരാതി നൽകി.നെന്മാറ -കെ.എസ്.ഇ.ബി രണ്ട് മാസത്തിലൊരിക്കൽ ബിൽ ആക്കിയതിന് പിന്നിൽ ബോർഡ് ഉപഭോക്താക്കളെ ചൂഷണം ചെയുന്നതായി ആരോപിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക ജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം സുദേവൻ നെന്മാറ പരാതി നൽക്കിരണ്ട് മാസം കൂടുമ്പോൾ റീഡിംഗ് എടുക്കുന്നത് ഉപഭോക്താക്കളെ സഹായിക്കാനല്ല മറിച്ച് ചൂക്ഷണം ചെയ്യുകയാണ്രണ്ട് മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തി അടക്കുന്നത് 200x 6.10 = 1220 അത് മാസം റിഡിംഗ് എടുത്ത് അടയ്ക്കുകയാണങ്കിൽ ആ വ്യക്തിയ്ക്കവരുക 100 X 3.40 = 340340 + 340 = 680ഇപ്പോഴത്തെ റീഡിംഗ് സാമ്പ്രദായം വെച്ച് അടക്കേണ്ടി വരുന്നത് 1220 രൂപയാണ് രണ്ട് മാസത്തെ ഒരിക്കൽ റീഡിoഗ് എടുക്കുന്ന കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ നിന്നും കുടുതലായി എടുക്കുന്നത് 540 രൂപയാണ്മാസത്തിലൊരുക്കിൽ റീഡിംഗ് എടുക്കുന്നതായിരുന്നു പതിവ് യെന്നാൽ ഉപഭോക്താക്കളുടെ സൗക്കര്യാർത്ഥം യെന്ന പേരിൽ രണ്ട് മാസത്തിലാക്കിയത്തിൻ്റെ പിന്നിലുള്ള തട്ടിപ്പ്: അന്യോഷണം നടത്തി നടപടി ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിയ്ക്ക് സുദേവൻ നെന്മാറ നിവേദനം നൽക്കിയിരിക്കുന്നത്









