ബോധവൽക്കരണ ക്ലാസ് ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു.
പാലക്കാട്:വിദ്യാർത്ഥികൾക്കുള്ള ആശങ്ക അകറ്റാൻ ഓൺലൈൻ പഠനരീതിയെക്കുറിച്ചു കേരള കോൺഗ്രസ് എം സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാതല പരിപാടി കേരള കോൺഗ്രസ് (എം ) സോഷ്യൽ മീഡിയ പാലക്കാട് ജില്ലാ കോർഡിനേറ്റർ ബിജു പുഴക്കൽ ഉദ്ഘാടനം ചെയ്തു. വിക്ടർസ് ചാനലിൽ വരുന്ന ക്ലാസുകളെ കുറിച്ചും ഓൺലൈൻ പഠനരീതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഉദ്ഘാടകൻ വിശദീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടി യിൽ വിദ്യാർത്ഥികൾ സംബന്ധിച്ചു. പാലക്കാട് മാട്ടുമന്തയിൽ ചോളോട് എന്ന പ്രദേശത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്കുള്ള ബോധവൽ









