പല്ലശ്ശന പുത്തൻകാവ് കീർത്തി കല കായിക കേന്ദ്ര പഞ്ചായത്തിന്റെ ഡി സി സിയേലേക്ക് പി പി ഈ കിറ്റുകൾ, എൻ 95 മാസ്കുകൾ, സർജിക്കൽ മാസ്‌ക്കുകൾ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് സായിരാധ അവർകൾക്ക് കൈമാറി.
സെക്രട്ടറി മഹേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഹരി, ഡോക്ടർ നോബിൾ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ യശോധ, കിരൺ ചന്ദ്രശേഖർ, ദീപേഷ് ഡി, ഗോകുൽ ജി കെ തുടങ്ങിയവർ പങ്കെടുത്തു.










