കല്ലടിക്കോട് വെല്ലുള്ളി റബ്ബർ തോട്ടത്തിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്ററോളം വരുന്ന വാഷ് രഹസ്യ വിവരത്തെ തുടർന്ന്കല്ലടിക്കോട് പോലീസ്പിടിച്ചെടുത്ത് നശിപ്പിച്ചു.പ്രതിയെക്കുറിച്ച് വിവരമറിവായിട്ടില്ല. ഐ എസ് എച്ച് ഒ സിജോ വർഗീസ്, ജി എസ് ഐ അബ്ദുൾ സത്താർ,സിപിഒ സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് നടപടിയെടുത്തത്.









