Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയിൽ വ്യാജമദ്യനിർമാണം വ്യാപകം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കുടങ്ങളിലാക്കി കുളത്തിൽ സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടിയിൽ വ്യാജമദ്യനിർമാണം വ്യാപകം

അട്ടപ്പാടി കുളപ്പടിയിൽ കണ്ടെത്തിയ വാഷും വാറ്റുപകരണങ്ങളുമായി വനപാലകർ.

അഗളി∙  ലോക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്.ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും ആയിരക്കണക്കിന് ലീറ്റർ വാഷ് ആണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വനപാലകരും എക്സൈസും പൊലീസും നശിപ്പിച്ചത്. വാഹന ഗതാഗതം

നിലച്ചതോടെ അട്ടപ്പാടിയിലേക്ക് പുറത്ത് നിന്നുമുള്ള മദ്യത്തിന്റെ കള്ളക്കടത്ത് നിലച്ചു. ഇതോടെ നാടൻ മദ്യത്തിന്റെ ഒഴുക്കായി. ഊരുകളോട് ചേർന്നുള്ള വിൽപന കേന്ദ്രങ്ങളിലേക്ക് പലയിടത്തു നിന്നും ആളുകളെത്തുന്നുണ്ട്. ഇത് കോവിഡ് വ്യാപനത്തിനും കാരണമാകുന്നതായി പരാതിയുണ്ട്. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളവരും എത്തുന്നുണ്ട്. വ്യാജ മദ്യ നിർമാണത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Previous Post

അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരിക്കേറ്റു

Next Post

പോളച്ചിറക്കൽ സ്കൂളിൽ ആന്റിജൻ ക്യാമ്പ് നാളെ

Palakkad News

Palakkad News

Next Post

പോളച്ചിറക്കൽ സ്കൂളിൽ ആന്റിജൻ ക്യാമ്പ് നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News