Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കള്ളപ്പണം: ബിജെപി നേതാക്കളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുക

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കള്ളപ്പണം: ബിജെപി നേതാക്കളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുക
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജൂണ്‍ 11 വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

പാലക്കാട്‌ : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കോടികളുടെ കള്ളപ്പണമൊഴുക്കിയ കേസില്‍ ബിജെപി നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജൂണ്‍ 11 (വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടക വഴി സംസ്ഥാനത്തേക്ക് കോടികളാണ് എത്തിച്ചത്. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മല്‍സരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്തതായി സ്ഥാനാര്‍ത്ഥി തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. കൂടാതെ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് കേട്ടുകേള്‍വി പോലുമില്ലാത്തവിധമാണ് കള്ളപ്പണമുപയോഗിച്ചുള്ള വഴിവിട്ട പ്രവര്‍ത്തനം ബിജെപി നടത്തിയത്. കൊടകരയില്‍ തട്ടിയെടുത്തത് കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമാണ്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാക്കളുള്‍പ്പെടെ പിടിയിലാകുമെന്ന ഭയംമൂലമാണ് വ്യാജപ്രതികളെ സൃഷ്ടിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണമൊഴുക്കി രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ തകര്‍ക്കാന്‍ ശ്രമിച്ച കപടദേശീയവാദികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ഇത്രയും ഗുരുതരമായ കേസില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്താനോ കേസ് എന്‍ഐഎ അന്വേഷിക്കാനോ തയ്യാറാവാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദംമൂലമാണ്. കേന്ദ്രസര്‍ക്കാരിന്റെയോ ബിജെപി നേതാക്കളുടെയോ ഭീഷണിക്കുവഴങ്ങാതെ സമഗ്രവും കാര്യക്ഷമമവുമായ അന്വേഷണത്തിലൂടെ ബിജെപിയുടെ കള്ളപ്പണ ലോബികളായ നേതാക്കളെ കൈയാമം വെച്ച് തടവിലാക്കാന്‍ ഇടതുസര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.

Previous Post

പെട്രോൾ @100: പമ്പിനു മുൻപിൽ പ്രതിഷേധം

Next Post

വ്യാപരികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

Palakkad News

Palakkad News

Next Post
വ്യാപരികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

വ്യാപരികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News