Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പി എസ് സി സിലബസ്സ് ചോർച്ച അന്വേഷിക്കണം – ഷാഫി പറമ്പിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഉചിതമായ തീരുമാനം, ഓരോരുത്തരേയും കേട്ടു’; സ്വാഗതം ചെയ്ത്  ഷാഫി പറമ്പില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : പി എസ് സി യുടെ എൽ ഡി ക്ലർക്ക് മെയിൻ പരീക്ഷാ സിലബസ് ചോർച്ച അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ആവശ്യപ്പെട്ടു.പരീക്ഷാ തീയതി കോവിഡ് സാഹചര്യത്തിൽ തീരുമാനമാകാതെ നീണ്ടു പോകുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് വ്യാപക പരാതി ഉണ്ടെന്നും തീരുമാനം നീണ്ടു പോകുന്നതിനിടെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും പ്രസിദ്ധീകരിക്കപ്പെടാത്ത എൽഡി ക്ലർക്ക് മെയിൻ പരീക്ഷാ സിലബസ് കഴിഞ്ഞദിവസം സ്വകാര്യ പരിശീലനകേന്ദ്രത്തിൽ ലഭിച്ചതായി അറിയുന്നതിൽ ഉദ്യോഗാർഥികളിൽ ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

Previous Post

ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി

Next Post

മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് : പ്രതിയായ CPM പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

Palakkad News

Palakkad News

Next Post
മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് :  പ്രതിയായ CPM പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് : പ്രതിയായ CPM പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News