Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3206 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 4) 1925‍ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1323 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 594 പേർ,
5 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.3206 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9771 പേർക്ക് പരിശോധന നടത്തിയതിലാണ് 1925 പേർക്ക് രോഗം സ്ഥിരീകരിച്ചത്.19.70 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 207 പേർ

എലപ്പുള്ളി സ്വദേശികൾ 66 പേർ

കൊഴിഞ്ഞാമ്പാറ, പുതൂർ സ്വദേശികൾ 58 പേർ വീതം

നല്ലേപ്പിള്ളി സ്വദേശികൾ 55 പേർ

അലനല്ലൂർ സ്വദേശികൾ 49 പേർ

കോങ്ങാട് സ്വദേശികൾ 47 പേർ

തേങ്കുറിശ്ശി സ്വദേശികൾ 46 പേർ

അയിലൂർ, ഒറ്റപ്പാലം സ്വദേശികൾ 43 പേർ വീതം

കൊടുവായൂർ, പുതുക്കോട് സ്വദേശികൾ 41 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 39 പേർ

അഗളി സ്വദേശികൾ 38 പേർ

തരൂർ സ്വദേശികൾ 33 പേർ

കുലുക്കല്ലൂർ സ്വദേശികൾ 31 പേർ

നാഗലശ്ശേരി സ്വദേശികൾ 30 പേർ

തെങ്കര സ്വദേശികൾ 29 പേർ

പട്ടാമ്പി സ്വദേശികൾ 28പേർ

പുതുശ്ശേരി സ്വദേശികൾ 27 പേർ പേർ

പിരായിരി സ്വദേശികൾ 26 പേർ

എരുത്തേമ്പതി, പുതുപ്പരിയാരം സ്വദേശികൾ 25 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 24 പേർ

കൊല്ലങ്കോട്, മുതലമട സ്വദേശികൾ 23 പേർ വീതം

മാത്തൂർ, പരുതൂർ, ഷൊർണൂർ സ്വദേശികൾ 22 പേർ വീതം

ആലത്തൂർ, ഓങ്ങല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 21 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 20 പേർ പേർ

മണ്ണാർക്കാട്, പറളി, പട്ടിത്തറ, വടകരപ്പതി സ്വദേശികൾ 19പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ 18 പേർ

വല്ലപ്പുഴ സ്വദേശികൾ 17 പേർ

എലവഞ്ചേരി, എരിമയൂർ, കണ്ണമ്പ്ര സ്വദേശികൾ 16 പേർ വീതം

കാവശ്ശേരി, പെരുമാട്ടി സ്വദേശികൾ 15 പേർ വീതം

കരിമ്പുഴ, കുമരംപുത്തൂർ, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, ഷോളയൂർ സ്വദേശികൾ 14 പേർ വീതം

മുണ്ടൂർ, നെന്മാറ, പല്ലശ്ശന സ്വദേശികൾ 13 പേർ വീതം

ചാലിശ്ശേരി, കണ്ണാടി, ലക്കിടി-പേരൂർ, മണ്ണൂർ സ്വദേശികൾ 12 പേർ വീതം

കാരാകുറുശ്ശി, മങ്കര, മരുതറോഡ്, തിരുവേഗപ്പുറ, വടവന്നൂർ സ്വദേശികൾ 11 പേർ വീതം

അമ്പലപ്പാറ, കൊപ്പം, കോട്ടായി, കുത്തനൂർ, മലമ്പുഴ, നെല്ലായ, തച്ചനാട്ടുകര, തൃത്താല, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ 10 പേർ വീതം

അനങ്ങനടി, കിഴക്കഞ്ചേരി, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

അകത്തെതറ, നെല്ലിയാമ്പതി, പുതുനഗരം, തൃക്കടേരി, വാണിയംകുളം സ്വദേശികൾ 8 പേർ വീതം

പെരുവെമ്പ് സ്വദേശികൾ 7 പേർ

കപ്പൂർ, പൊൽപ്പുള്ളി സ്വദേശികൾ 6 പേർ വീതം

കൊടുമ്പ്, തിരുമിറ്റക്കോട് സ്വദേശികൾ 5 പേർ വീതം

കുഴൽമന്ദം, മേലാർക്കോട്, പൂക്കോട്ടുകാവ്, തച്ചമ്പാറ പ്രദേശിക 4 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 3 പേർ

ആനക്കര, മുതുതല സ്വദേശികൾ 2 പേർ വീതം

കരിമ്പ
സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14742 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 10 പേർ കണ്ണൂർ
ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 73 പേർ തൃശ്ശൂർ ജില്ലയിലും 114 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കരിമ്പയിൽ വ്യാപനം രൂക്ഷം, പഞ്ചായത്ത് അടച്ചു

Next Post

ജൂൺ 5,7,9 തീയതികളിൽ ജില്ലയിൽ കർശന നിയന്ത്രണം

Palakkad News

Palakkad News

Next Post
ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;

ജൂൺ 5,7,9 തീയതികളിൽ ജില്ലയിൽ കർശന നിയന്ത്രണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News