Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

Palakkad News by Palakkad News
5 years ago
in PALAKKAD
0
എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ്  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ എണ്ണം 51 ആയി.

1. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്- ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, കിഴക്കഞ്ചേരി

2. കണ്ണാടി ഗ്രാമ പഞ്ചായത്ത്- പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, കണ്ണന്നൂര്‍

3. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത്- മോഡല്‍ റെസിഡന്‍ഷ്യല്‍ പോളിടെക്നിക്

4. പുതുക്കോട് ഗ്രാമപഞ്ചായത്ത്-  കണക്കന്നൂര്‍ കോളെജ് ഓഫ് ടെക്നോളജി

5. ആനക്കര ഗ്രാമപഞ്ചായത്ത്- എ.ഡബ്ല്യു.എച്ച് കോളെജ്, ആനക്കര

6. വിളയൂര്‍ ഗ്രാമപഞ്ചായത്ത്- ജി.എച്ച്.എസ്.വിളയൂര്‍

7. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത്- അങ്കണവാടി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍, കൊടുവായൂര്‍

8. വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് – വി.എം.എച്ച്.എസ് വടവന്നൂര്‍

പ്രസ്തുത ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പൂര്‍ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്സിംഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമിക്കണം. ഇവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ പരിശീലനവും നല്‍കണം. കൂടാതെ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ്  രോഗ ബാധിതര്‍ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

Previous Post

കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.

Next Post

മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം : ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം : ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം : ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News