Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് : ടെൻഡർ പൂർത്തിയായി

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി
 ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ  തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ലാ ടൗൺപ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാവുകയും, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തു. ഉടൻതന്നെ ടെൻഡർ നോട്ടീസ് പുറത്തിറക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. മതിപ്പുവില 30 ലക്ഷം രൂപ കണക്കാക്കി 36 വാർഡുകളിൽ തെരുവുവിളക്കുകൾ പരിപാലനം നടത്താൻ ഉള്ള ഒരു വർഷത്തെ പദ്ധതി  നടപ്പിലാക്കുന്നതിനുള്ള ടെൻഡർ നടപടിയാണ് പൂർത്തിയായത്. രണ്ടാഴ്ചക്കകം തെരുവുവിളക്കുകൾ തെളിയിക്കാനുള്ള പണികൾ തുടങ്ങുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബി ജെ പിയും തങ്ങളുടെ വാർഡുകളിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു . ഇതിനെ തുടർന്നാണ് നഗരസഭ ശരവേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.

Previous Post

പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കണം. – ഗാന്ധിദർശൻ വേദി.

Next Post

കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.

Palakkad News

Palakkad News

Next Post
കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.

കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News