പാലക്കാട് ജില്ലയില്‍ ഇന്ന് 2201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2758 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 3) 2201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1393 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 799 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 6 പേർ എന്നിവർ ഉൾപ്പെടും.2758 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10300 പേർക്ക് പരിശോധന നടത്തിയതിലാണ് 2201 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 221 പേർ
തേങ്കുറിശ്ശി സ്വദേശികൾ 80 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 79 പേർ
പിരായിരി സ്വദേശികൾ 70 പേർ
എലവഞ്ചേരി സ്വദേശികൾ 69 പേർ
കൊല്ലങ്കോട് സ്വദേശികൾ 67 പേർ
എരുത്തേമ്പതി സ്വദേശികൾ 61 പേർ
ശ്രീകൃഷ്ണപുരം സ്വദേശികൾ 56 പേർ
ഓങ്ങല്ലൂർ സ്വദേശികൾ 52 പേർ
കടമ്പഴിപ്പുറം സ്വദേശികൾ 48 പേർ
നാഗലശ്ശേരി സ്വദേശികൾ 46 പേർ
ആലത്തൂർ, ഷൊർണൂർ സ്വദേശികൾ 41 പേർ വീതം
കരിമ്പുഴ സ്വദേശികൾ 40 പേർ
കുത്തന്നൂർ, വടവന്നൂർ സ്വദേശികൾ 37 പേർ വീതം
ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 36 പേർ
പുതുശ്ശേരി സ്വദേശികൾ 35 പേർ
എരിമയൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 32 പേർ വീതം
മുതലമട സ്വദേശികൾ 30 പേർ
വടക്കഞ്ചേരി സ്വദേശികൾ 29 പേർ
കാവശ്ശേരി, നെന്മാറ, പൊൽപ്പുള്ളി സ്വദേശികൾ 28 പേർ വീതം
പല്ലശ്ശന സ്വദേശികൾ 27 പേർ
കിഴക്കഞ്ചേരി, നെല്ലായ, പുതുനഗരം സ്വദേശികൾ 26 പേർ വീതം
കൊടുവായൂർ, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 25 പേർ വീതം
അമ്പലപ്പാറ, വാണിയംകുളം സ്വദേശികൾ 23 പേർ വീതം
നല്ലേപ്പിള്ളി സ്വദേശികൾ 21 പേർ
മേലാർകോട്, പറളി, തച്ചമ്പാറ, വിളയൂർ സ്വദേശികൾ 20 പേർ വീതം
ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, വടകരപ്പതി സ്വദേശികൾ 19 പേർ വീതം
അകത്തേത്തറ, അയിലൂർ, എലപ്പുള്ളി, കപ്പൂർ, പട്ടഞ്ചേരി സ്വദേശികൾ 18 പേർ വീതം
കോട്ടോപ്പാടം സ്വദേശികൾ 17 പേർ
അലനല്ലൂർ, മലമ്പുഴ, പെരുവെമ്പ് സ്വദേശികൾ 16 പേർ വീതം
കണ്ണാടി, തിരുമിറ്റക്കോട് സ്വദേശികൾ 15 പേർ വീതം
കണ്ണമ്പ്ര, പട്ടിത്തറ, പുതുപ്പരിയാരം, തെങ്കര സ്വദേശികൾ 13 പേർ വീതം
കേരളശ്ശേരി, കൊപ്പം, കുഴൽമന്ദം, മാത്തൂർ സ്വദേശികൾ 12 പേർ വീതം
മണ്ണാർക്കാട്, കാരാകുറുശ്ശി സ്വദേശികൾ 11 പേർ വീതം
കരിമ്പ, മങ്കര, മരുതറോഡ് സ്വദേശികൾ 10 പേർ വീതം
കൊടുമ്പ്, കോട്ടായി, ലക്കിടി പേരൂർ, പെരുമാട്ടി, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം
ആനക്കര, പട്ടാമ്പി, പുതൂർ, പുതുക്കോട്, തരൂർ സ്വദേശികൾ 8 പേർ വീതം
അഗളി, അനങ്ങനടി, ചളവറ സ്വദേശികൾ 7 പേർ വീതം
ചെർപ്പുളശ്ശേരി, മുണ്ടൂർ, ഷോളയൂർ, തൃത്താല സ്വദേശികൾ 6 പേർ വീതം
കുമരംപുത്തൂർ സ്വദേശികൾ 5 പേർ
തച്ചനാട്ടുകര, തിരുവേഗപ്പുറ സ്വദേശികൾ 4 പേർ വീതം
മുതുതലസ്വദേശികൾ 3 പേർ
മണ്ണൂർ, പരുതൂർ സ്വദേശികൾ 2 പേർ വീതം
തൃക്കടേരി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16044 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 72 പേർ തൃശ്ശൂർ ജില്ലയിലും 113 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്










