പല്ലശ്ശന പല്ലാവൂർ ഉഷസിൽ” കുഞ്ചൻ 67വയസ്സ് കോവിഡ് ബാധിച്ചുമരിച്ചു. ഒരുമാസത്തിലേറെ വള്ളുവനാട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരേതൻ്റെ ഭാര്യ കെ. എസ്. കമലം ( കോവിഡ്ബാധിച്ച് ചികിത്സയിലിരിക്കെ 11ദിവസം മുമ്പ് മരിച്ചിരുന്നു
.മക്കൾ : കിഷോർ (K.K.ഫൈനാൻസ്) കവിത









