Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇ ശ്രീധരന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയേക്കുമെന്ന് സൂചന

Palakkad News by Palakkad News
4 years ago
in PALAKKAD
1
മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത അവസ്ഥയിലാണ്

പാലക്കാട്‌ : മെട്രോമാന്‍ ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചേക്കുമെന്ന് സൂചന. ലക്ഷദ്വീപിലെ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായി അറിയിച്ചത്.

നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെ ലക്ഷദ്വീപ് കലക്ടര്‍ക്ക് കരിങ്കൊടി കാണിച്ചതിന് തടവിലിട്ട യുവാക്കളെ ഉടന്‍ മോചിപ്പിക്കണമെന്ന കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവും ദ്വീപ് ഭരണകൂടത്തിന് തിരിച്ചടിയായി. പ്രഫുല്‍ പട്ടേലിനെതിരേ ദ്വീപിലെ ജനവികാരം ശക്തമായതിനു പിറകെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അഭ്യന്ത്ര മന്ത്രി അമിത്ഷായെ കണ്ടിരുന്നു. ലക്ഷദ്വീപില്‍ തദ്ദേശീയ ജനതയുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായിട്ടാണ് അദ്ദേഹം അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത അവസ്ഥയിലാണ്. ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കാനുള്ള നീക്കം നടക്കുന്നതായിട്ടാണ് അറിയുന്നത്. പ്രഫുല്‍ പട്ടേലിനെ തല്‍ക്കാലം മാറ്റി പകരം ശ്രീധരനെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ലക്ഷദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു

Previous Post

ഇടത്പക്ഷ കൂട്ടായ്മ പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Comments 1

  1. ചൊക്കത്തു വാസുദേവൻ says:
    4 years ago

    തമ്മിലടിയും തൊഴുത്തിൽ കുത്തും ഇല്ലാതെ ദ്വീപ് നിവാസികളെ എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ട് സ്തു ത്യാർഹമായ ഒരു ഭരണം ദ്വീപിൽ കൊണ്ടുവരാൻ ശ്രീധരൻജിക് കഴിയും. തീർച്ചയായും അത് നല്ലൊരു പ്രൊപോസൽ തന്നെയാണ്.

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News