Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ലക്ഷദ്വീപിനെ തകർക്കരുത്‌ എൽഡിഎഫ് ‌പ്രതിഷേധം നാളെ

Palakkad News by Palakkad News
4 years ago
in Uncategorized
0
ലക്ഷദ്വീപിനെ തകർക്കരുത്‌ എൽഡിഎഫ് ‌പ്രതിഷേധം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
ലക്ഷദ്വീപിനെ ഹിന്ദുത്വ പരീക്ഷണശാലയാക്കാനുള്ള കേന്ദ്ര ബിജെപി സർക്കാർ ശ്രമങ്ങൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മൂന്നിന്‌ പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷദ്വീപ്‌ ജനതയുടെ സംസ്‌കാരവും ജീവിതവും തകർത്ത്‌ സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ.  
ലക്ഷദ്വീപ്‌ ജനതയുടെ എല്ലാ അവകാശവും ചവിട്ടിമെതിച്ചാണ്‌ പ്രധാനമന്ത്രിയുടെയും അമിത്‌ ഷായുടെയും നോമിനിയായ  പ്രഫുൽ ഖോഡ പട്ടേൽ ജനാധിപത്യം അട്ടിമറിക്കുന്നത്‌. ഇതിനെതിരെ കേരള നിയമസഭ തിങ്കളാഴ്‌ച പ്രമേയം പാസാക്കി. 
ഒരു ജനതയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാക്കുന്ന കിരാത നിയമങ്ങൾ പിൻവലിക്കണമെന്നും അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ വ്യാഴാഴ്‌ച സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. ലോക്കൽ, പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ സമരം. ജനാധിപത്യ ഫെഡറൽ സംവിധാനങ്ങൾ അട്ടിമറിക്കുന്ന ബിജെപി സർക്കാർ നടപടിക്കെതിരായ സമരം വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു

Previous Post

പാലക്കാട്‌ വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

Next Post

മദ്യപിച്ച് വഴക്ക്; അച്ഛൻ മകനെ കൊലപ്പെടുത്തി

Palakkad News

Palakkad News

Next Post
മദ്യപിച്ച് വഴക്ക്; അച്ഛൻ മകനെ കൊലപ്പെടുത്തി

മദ്യപിച്ച് വഴക്ക്; അച്ഛൻ മകനെ കൊലപ്പെടുത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News