Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി.

ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി.

പാലക്കാടിലെ എട്ടു ജില്ലാ കളക്ടർമാരുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു റെവെന്യുവകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ജി. സുധക്ക് വിശ്വാസ് യാത്രയപ്പ് നൽകി. ഇരുപത്തിനാലു വർഷത്തെ സേവനത്തിനു ശേഷമാണ് ജി. സുധ സർക്കാർ സേവനത്തിൽ നിന്നു വിരമിച്ചത്. ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റുമായ മൃൺമയി ജോഷി വിശ്വാസിന്റെ സ്നേഹോപഹാരം കൈമാറി. അസിസ്റ്റന്റ്കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് , വിശ്വാസ്  വൈസ് പ്രസിഡന്റ്‌ അഡ്വ. എസ്. ശാന്താദേവി, സെക്രട്ടറി പി. പ്രേംനാഥ്, ട്രഷറർ ബി ജയരാജൻ, അഡ്വ. എം. മനോജ്‌, അഡ്വ. അജയ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Previous Post

ആദിവാസി ഊരുകളിൽ വാക്സിനേഷന് നടപടികളെടുക്കണം: വെൽഫെയർ പാർട്ടി

Next Post

മംഗലം ഡാം നാളെ തുറക്കും

Palakkad News

Palakkad News

Next Post
മംഗലം ഡാം നാളെ തുറക്കും

മംഗലം ഡാം നാളെ തുറക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News