Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1300 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1300 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

2584 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 31)1300 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 818 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 475 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.2584 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6731 പേർക്ക് പരിശോധന നടത്തിയതിലാണ് 1300 പേർക്ക് രോഗം സ്ഥിരീകരിച്ചത്.19.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 147 പേർ

തൃക്കടേരി സ്വദേശികൾ 40 പേർ

പരുതൂർ സ്വദേശികൾ 38 പേർ

പൊൽപ്പുള്ളി സ്വദേശികൾ 35 പേർ

കൊപ്പം സ്വദേശികൾ 34 പേർ

കൊല്ലങ്കോട് സ്വദേശികൾ 33 പേർ

എരുത്തെമ്പതി സ്വദേശികൾ 30 പേർ

ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ 29 പേർ വീതം

ഓങല്ലൂർ സ്വദേശികൾ 27 പേർ

കുഴൽമന്ദം, നല്ലേപ്പിള്ളി, പിരായിരി സ്വദേശികൾ 25 പേർ വീതം

ആലത്തൂർ സ്വദേശികൾ 24 പേർ

കൊഴിഞ്ഞാമ്പാറ, പുതുക്കോട്, തേങ്കുറിശ്ശി, വടവന്നൂർ സ്വദേശികൾ 22 പേർ വീതം

പട്ടാമ്പി സ്വദേശികൾ 21 പേർ

പട്ടിത്തറ, തൃത്താല സ്വദേശികൾ 20 പേർ വീതം

അഗളി, മാത്തൂർ സ്വദേശികൾ 19 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ, വടക്കഞ്ചേരി സ്വദേശികൾ 18 പേർ വീതം

എലപ്പുള്ളി, കുമരംപുത്തൂർ, നാഗലശ്ശേരി, നെന്മാറ സ്വദേശികൾ 17 പേർ വീതം

എലവഞ്ചേരി, ലക്കിടിപേരൂർ, പുതുപ്പരിയാരം സ്വദേശികൾ 16 പേർ വീതം

എരിമയൂർ, കണ്ണാടി, മരുതറോഡ് സ്വദേശികൾ 15 പേർ വീതം

വിളയൂർ സ്വദേശികൾ 14 പേർ

തെങ്കര സ്വദേശികൾ 13 പേർ

അമ്പലപ്പാറ, അയിലൂർ, പല്ലശ്ശന, പറളി, തിരുമിറ്റക്കോട് സ്വദേശികൾ 12 പേർ വീതം

അനങ്ങനടി, ചാലിശ്ശേരി, കോട്ടോപ്പാടം, പുതൂർ സ്വദേശികൾ 11 പേർ വീതം

വണ്ടാഴി, വല്ലപ്പുഴ സ്വദേശികൾ 10 പേർ വീതം

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, മലമ്പുഴ, മങ്കര, പട്ടഞ്ചേരി സ്വദേശികൾ 9 പേർ വീതം

കാവശ്ശേരി, വടകരപ്പതി, കൊടുമ്പ്, കുലുക്കല്ലൂർ, വാണിയംകുളം സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, അലനല്ലൂർ, കണ്ണമ്പ്ര, മണ്ണൂർ, മുതുതല, തച്ചമ്പാറ സ്വദേശികൾ 7 പേർ വീതം

കരിമ്പുഴ, കുത്തനൂർ, പെരുവെമ്പ്, ഷൊർണൂർ സ്വദേശികൾ 6 പേർ വീതം

കിഴക്കഞ്ചേരി, മുതലമട സ്വദേശികൾ 5 പേർ വീതം

കപ്പൂർ, പുതുനഗരം, തരൂർ, തിരുവേഗപ്പുറ സ്വദേശികൾ 4 പേർ വീതം

കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി സ്വദേശികൾ 3 പേർ വീതം

കൊടുവായൂർ, മേലാർകോട്, നെല്ലായ, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

ആനക്കര, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17959 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 62 പേർ തൃശ്ശൂർ ജില്ലയിലും 131 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

40ലക്ഷത്തിൽ അധികം രൂപ തട്ടിപ്പ് നടത്തി : എ.രാമസ്വാമി പരാതി നൽകി

Next Post

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

Palakkad News

Palakkad News

Next Post

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News