Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഓട്ടം കോവിഡ് പരിശോധിക്കാനാണെങ്കിലും.. റെഡി മറച്ചുവെക്കേണ്ട….

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഓട്ടം കോവിഡ് പരിശോധിക്കാനാണെങ്കിലും.. റെഡി മറച്ചുവെക്കേണ്ട….
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അകത്തേത്തറ ഓട്ടം കോവിഡ് പരിശോധനകാണെങ്കിലും.. റെഡി മറച്ചുവെക്കേണ്ട കാര്യമില്ല…

കോവിഡ് 2ആം ഘട്ടം തുടങ്ങിയത് മുതൽ 70ഓളം ആളുകളെ പോസിറ്റീവ് ആളുകളെ ടെസ്റ്റിനും ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി… അതിൽ പതിയും സേവനമയാണ് എടുക്കുന്നത് ബാക്കി സാധാരണ വാടക വാങ്ങിയും ആണ്…. മെയ് 2ആം തിയതിമുണ്ടുരിൽ നിന്ന് സുജേഷ് 26വയസ്.. കോവിഡ് പോസിറ്റീവ് ആയ ആൾ വയർ വേദന കൂടുതൽ ആയി വിളിച്ചു ആളെ വൈകുന്നേരം 7മണിക്ക് ജില്ല ഹോസ്പിറ്റലിൽ കൊണ്ടുപോയിആരും കൂടെ ഉണ്ടായിരുന്നില്ല 11മണിക്ക് ആളെ അഡ്മിറ്റ്‌ ചെയ്യ്തു ഓപ്പറേഷൻ വേണം എന്ന് ഡോക്ടറെ പറഞ്ഞു.. ആൾടെ കൂടെ നിന്ന് ആൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു.. ആൾടെ ഏട്ടൻ വന്ന ശേഷം രാവിലെ ആണ് തിരികെ പോണത് ആൾ ഇപ്പോൾ സുഗമായി……അകത്തേത്തറ കല്ലേകുളങ്ങര സ്വദേശി ഹരിഗോവിന്ദൻ ഭാര്യയും 2മക്കളും ആണ് ഉള്ളത്… BMS.മലമ്പുഴ മേഘല വൈസ് പ്രസിഡന്റ്… ഓട്ടോ റിക്ഷ മസ്‌ദൂർ സംഘം മേഘല സെക്രട്ടറി.. അസംഘടിത തൊഴിലാളി സംഘം ജില്ല വൈസ് പ്രസിഡന്റ് ചുമതല വഹിക്കുന്നു.. സേവാഭാരതി പ്രവർത്തകൻ കൂടി ആണ്

Previous Post

നിര്യാതനായി

Next Post

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല

Palakkad News

Palakkad News

Next Post
ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല

ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് 21 വർഷമായി സ്ഥാനക്കയറ്റമില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News