Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയിലെ എട്ട് പഞ്ചായത്തുകൾ കൂടി പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്;
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൂർണമായും അടച്ച തദ്ദേശ സ്ഥാപനങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലും ഇളവുകൾ ബാധകമല്ല

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചതായി ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു.

മറ്റു സ്ഥലങ്ങളിലെ പ്രധാന ഇളവുകൾ ഇപ്രകാരം

  1. വ്യവസായസ്ഥാപനങ്ങൾ, ഉത്പാദന കേന്ദ്രങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാം.
  2. വ്യവസായ ആവശ്യങ്ങൾക്ക് വേണ്ടി പാക്കിംഗ് മെറ്റീരിയൽസ് ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ വിൽപന നടത്തുന്ന കടകൾ, സ്ഥാപനങ്ങൾ എന്നിവ ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവർത്തിക്കാം.
  3. ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവർത്തിക്കാം. മെമ്പർ ബാങ്കുകളുടെ ക്ലിയറൻസ് ഹൗസുകൾ എല്ലാദിവസവും പ്രവർത്തിക്കാം. കണ്ടൈൻമെന്റ് സോണുകളിലും പൂർണമായി അടച്ചിട്ടിട്ടുള്ള പ്രദേശങ്ങളിലും 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ഉച്ചയ്ക്ക് 2 വരെ തുറന്നു പ്രവർത്തിക്കാം.
  4. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് തുണി കടകളും സ്വർണക്കടകളും ചെരിപ്പു കടകളും തുറന്നു പ്രവർത്തിക്കാം.
  5. വിദ്യാർഥികളുടെ പഠനോപകരണങ്ങൾ വിൽപ്പന നടത്തുന്ന കടകൾ രക്ഷിതാക്കൾക്ക് മാത്രം പ്രവേശനം അനുവദിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം.
  6. കള്ളുഷാപ്പുകളിൽ പാഴ്സൽ സർവീസ് മാത്രം വൈകുന്നേരം അഞ്ചുവരെ അനുവദിക്കും.
  7. നാഷണൽ സ്കീം പ്രകാരമുള്ള ആർ.ഡി കലക്ഷൻ ഏജന്റുമാർക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ കളക്ഷൻ തുക അടയ്ക്കാം.

ഇളവുകൾ അനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കടകളിലും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കണം. ഇത് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവി, സെക്ടറിൽ മജിസ്ട്രേറ്റ് എന്നിവർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്

Previous Post

ലോക പുകയില വിരുദ്ധ ദിനം – മെയ് 31

Next Post

തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് പന്തംകൊളുത്തി പ്രതിഷേധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News