Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന ലഭിക്കാൻ ചെയ്യേണ്ടത്

Palakkad News by Palakkad News
5 years ago
in PALAKKAD
0
വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന ലഭിക്കാൻ ചെയ്യേണ്ടത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് വാക്സിനേഷൻ: വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന ലഭിക്കാൻ ചെയ്യേണ്ടത്

വിദേശത്തേക്ക് പോകുന്നവർക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന് മുൻഗണന ലഭിക്കാൻ പ്രാഥമികമായി www.cowin.gov.in ൽ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം.

1.മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ ൽ രജിസ്റ്റർ ചെയ്യണം.

2.ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക.

3.നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ആറ് അക്ക OTP, Enter OTP എന്ന ബോക്സിൽ എന്റർ ചെയ്യുക,verify എന്നതിൽ ക്ലിക്ക് ചെയ്യുക.

4.OTP Verified എന്ന മെസ്സേജ് വന്നാൽ OK ക്ലിക്ക് ചെയ്യുക.

  1. രജിസ്ട്രേഷൻ ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വർഷം, യോഗ്യത വിഭാഗം(ഇവിടെ Going Abroad എന്ന് സെലക്ട് ചെയ്യുക), ഏറ്റവും അടുത്ത വാക്സിനേഷൻ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.

6.Supporting documents എന്നതിനു താഴെ ആദ്യം പാസ്പോർട്ടിൻ്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായി കോപ്പിയെടുത്ത് ആ ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുക. (ഓരോ ഫയലുകളും PDF/JPG എന്നീ ഫോർമാറ്റിൽ 500kb യിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം)

  1. അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച 14 അക്ക COWIN റഫറൻസ് ഐഡി എൻ്റർ ചെയ്യണം. ഇതിനുശേഷം submit ചെയ്യാം.

അപേക്ഷയോടൊപ്പം നൽകിയ രേഖകൾ ജില്ലാതലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയിൻമെന്റ് എസ്.എം.എസ്, ഐഡി പ്രൂഫായി പാസ്പോർട്ട് എന്നിവ കാണിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ദിശയുടെ 1056,104, 0471 2552056 നമ്പറുകളിൽ ബന്ധപ്പെടാം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

എ.രാമസ്വാമിയെ പുറത്താക്കിയെന്ന വാർത്ത അടിസ്ഥാനരഹിതം

Next Post

ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ റാസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

Palakkad News

Palakkad News

Next Post
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.

ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ റാസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News