വിദേശമദ്യവും ചാരായ വാഷുOപിടിച്ചെടുത്തു.
- രണ്ടു പേർ പിടിയിൽ.
മലമ്പുഴ.. 12.5 ലിറ്റർ വിദേശ്യ മദ്യവും, 50 ലിറ്റർ വാഷുമായി 2 പേർ പിടിയിൽ പാലക്കാട് വലിയ പാഠം അംബികാപുരം കോളനിയിലെ സന്തോഷ്, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. വീട്ടിൽ ‘ചാരാ യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളും എക്സൈസ് പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം.
പാലക്കാട് എസി സ്കോഡും എക്സൈസ് റെയ്ഞ്ച് ഓഫീസറും സംയുക്തമായി ലോക് ഡൗൺ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധയിലാണ് പിടികൂടിയത്.
ഫോട്ടോ:
എക്സൈസിൻ്റെ പിടിയിലായ പ്രതികൾ










