- നിര്യാതയായി.
കൽപ്പാത്തി : കുന്നുംപുറം കരുവീട്ടിൽ പരേതനായ രാമൻകുട്ടി നായരുടെ ഭാര്യ അമ്മിണി അമ്മ (82) നിര്യാതയായി.. മക്കൾ ശ്യാമള, കുട്ടികൃഷ്ണൻ, (കെ ആർ എൻ ചാത്തപ്പുരം) സത്യഭാമ, മണികണ്ഠൻ, (എം കെ പ്രിൻറ് പാർക്ക് മേട്ടുപാളയം ) പ്രേമ, ശിവശങ്കരൻ (എസ് എസ് ഡിടിപി & ഓഫ് സെറ്റ് പ്രിൻ്റേഴ്സ് മേട്ടുപാളയം ). മരുമക്കൾ കൃഷ്ണദാസൻ, ഉണ്ണികൃഷ്ണൻ, ബാലചന്ദ്രൻ, സുജാത, ശ്രീജ, പ്രസീത.