Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിയുക്ത പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന് ആശംസകൾ: അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.നിയുക്ത പ്രതിപക്ഷനേതാവ് വി. ഡി. സതീഷിന് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ ആശംസിച്ചു.
വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് പൊതുരംഗത്തും , നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച വി. ഡി. സതീശൻ പുതിയ ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റുമെന്ന് ഉറച്ച വിശ്വാസമുണ്ട്.

പാർട്ടിയും, മുന്നണിയും ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ നിയമസഭയിലും പുറത്തും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനും, പൊതുസമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഊർജസ്വലമായി പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും പ്രാപ്തിയുള്ള നേതാവാണ് സതീശൻ.

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും ഐക്യജനാധിപത്യ മുന്നണിക്കും പുതിയ ഊർജ്ജവും കരുത്തും പകരുന്ന തീരുമാനമെടുത്ത കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ .

Previous Post

നാളെ (മെയ് 23) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Next Post

അന്തരിച്ചു

Palakkad News

Palakkad News

Next Post
അന്തരിച്ചു

അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News