Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 3020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3360 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 22) 3020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1789 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1202 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ, 22 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3360 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11197 പേർക്ക് പരിശോധന നടത്തിയതിലാണ് 3020 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 26.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്ന് (22/05/2021)റിപ്പാർട്ട് ചെയ്ത കോവിഡ് മരണങ്ങൾ-51

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 284 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 101 പേർ

വിളയൂർ സ്വദേശികൾ 91 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 84 പേർ

മുണ്ടൂർ സ്വദേശികൾ 76 പേർ

കുഴൽമന്ദം സ്വദേശികൾ 73 പേർ

മരുതറോഡ്, ഓങ്ങല്ലൂർ, പുതുശ്ശേരി സ്വദേശികൾ 71 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 55 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 54 പേർ

കണ്ണാടി സ്വദേശികൾ 53 പേർ

അഗളി സ്വദേശികൾ 49 പേർ

പറളി സ്വദേശികൾ 48 പേർ

പട്ടാമ്പി, വടക്കഞ്ചേരി സ്വദേശികൾ 47 പേർ വീതം

പുതുപ്പരിയാരം സ്വദേശികൾ 45 പേർ

നെല്ലായ, പെരുവെമ്പ് സ്വദേശികൾ 44 പേർ വീതം

നെന്മാറ സ്വദേശികൾ 43 പേർ

കുത്തനൂർ സ്വദേശികൾ 42 പേർ

കൊടുവായൂർ സ്വദേശികൾ 40 പേർ

കൊപ്പം സ്വദേശികൾ 39 പേർ

നാഗലശ്ശേരി, പല്ലശ്ശന സ്വദേശികൾ 38 പേർ വീതം

അകത്തേത്തറ, കാവശ്ശേരി സ്വദേശികൾ 37 പേർ വീതം

കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, പരുതൂർ സ്വദേശികൾ 35 പേർ വീതം

മുതലമട, തിരുവേഗപ്പുറ സ്വദേശികൾ 34 പേർ വീതം

ലക്കിടി-പേരൂർ, പിരായിരി, പൊൽപ്പുള്ളി സ്വദേശികൾ 33 പേർ വീതം

അലനല്ലൂർ, എരിമയൂർ, കുലുക്കല്ലൂർ, മേലാർക്കോട്, വടകരപ്പതി സ്വദേശികൾ 32 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 31 പേർ

തേങ്കുറിശ്ശി, തൃക്കടേരി സ്വദേശികൾ 30 പേർ വീതം

ആലത്തൂർ, എലപ്പുള്ളി സ്വദേശികൾ 29 പേർ വീതം

തെങ്കര സ്വദേശികൾ 28പേർ

കൊടുമ്പ്, തരൂർ സ്വദേശികൾ 27 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ 26 പേർ

കപ്പൂർ, ഷൊർണ്ണൂർ സ്വദേശികൾ 25 പേർ വീതം

മലമ്പുഴ സ്വദേശികൾ 24 പേർ

നല്ലേപ്പിള്ളി സ്വദേശികൾ 23 പേർ

കോങ്ങാട് സ്വദേശികൾ 22 പേർ

മണ്ണാർക്കാട്, ചാലിശ്ശേരി സ്വദേശികൾ 21 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ 20 പേർ

കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കേരളശ്ശേരി, ഷോളയൂർ, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ 19 പേർ വീതം

പെരുമാട്ടി സ്വദേശികൾ 18 പേർ

വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ 17 പേർ വീതം

ചെർപ്പുളശ്ശേരി, പുതുനഗരം സ്വദേശികൾ 16 പേർ വീതം

അയിലൂർ, മാത്തൂർ, തച്ചമ്പാറ, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

എലവഞ്ചേരി, കരിമ്പുഴ, മണ്ണൂർ സ്വദേശികൾ 14 പേർ വീതം

കുമരംപുത്തൂർ, പട്ടിത്തറ സ്വദേശികൾ 13 പേർ വീതം

കരിമ്പ, പുതുക്കോട് സ്വദേശികൾ 11 പേർ വീതം

പുതൂർ സ്വദേശി 10 പേർ

മുതുതല സ്വദേശികൾ 8 പേർ

കിഴക്കഞ്ചേരി, കോട്ടായി സ്വദേശികൾ 7 പേർ വീതം

എരുത്തേമ്പതി, തൃത്താല സ്വദേശികൾ 6 പേർ വീതം

ആനക്കര, ചളവറ, മങ്കര സ്വദേശികൾ 5 പേർ വീതം

അമ്പലപ്പാറ, കാരാകുറിശ്ശി, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, നെല്ലിയാമ്പതി ശ്രീകൃഷ്ണപുരം സ്വദേശികൾ 3 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23311 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 3 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം, കോട്ടയം ജില്ലകളിലും 10 പേർ ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 18 പേർ കോഴിക്കോട് ജില്ലയിലും
23 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 155 പേർ മലപ്പുറം ജില്ലയിലും 64 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കെ.എസ്. ടി. എ. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

Next Post

വിപണി ഇല്ലാതായ മലമ്പുഴയിലെ കപ്പ സൗജന്യമായി വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
വിപണി ഇല്ലാതായ മലമ്പുഴയിലെ കപ്പ സൗജന്യമായി വിതരണം ചെയ്തു

വിപണി ഇല്ലാതായ മലമ്പുഴയിലെ കപ്പ സൗജന്യമായി വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News