Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

നൂർ മഹൽ സ്റ്റോർ മാതൃകാപരം എന്ന് എം.എൽ.എ മമ്മിക്കുട്ടി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
നൂർ മഹൽ സ്റ്റോർ മാതൃകാപരം എന്ന് എം.എൽ.എ മമ്മിക്കുട്ടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം പനമണ്ണ : പനമണ്ണ നൂറുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടന നൂർ മഹൽ സഹായ് സ്റ്റോർ നാടിന് മാതൃകയാണെന്ന് ഷൊർണൂർ എം.എൽ പി.മമ്മിക്കുട്ടി

കോവിഡ ലോക്കഡോൺ പശ്ചാതലത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങ് സഹായ് സ്റ്റോർ പനമണ്ണ പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്ക് പന്ത്രണ്ടാം ദിവസം 600 കുടുംബങ്ങലിലേക്കാണ് ഈ സേവനം എത്തുന്നത് തീർത്തും സൗജന്യമായി ഈ സേവനം മാതൃകാപരമാണെന്നും
ഈ ജീവകാരുണ്യ പ്രവർത്തനം പട്ടിണിയില്ലാത്ത ഗ്രാമമായി സന്ദേശം യുവാക്കൾ ഉയർത്തുമ്പോൾ ഇത്തരം സൽപ്രവർത്തികൾ മുന്നോട്ടു പോണം എന്നും പിന്തുണയും ആശംസകളും അർപ്പിച്ചണ് ബഹു എം.എൽ.എ മമ്മിക്കുട്ടി സഹായ സ്റ്റോർ സന്ദർശിച്ച് പിരിഞ്ഞത്

സൂപ്പർ മാർക്കറ്റ് രൂപത്തിലാണ് പ്രവർത്തനം ഒരുക്കിയിട്ടുള്ളത്
അത്യാവശ്യമായ സാധനങ്ങൾ എല്ലാം കുടുംബത്തിലെ അംഗങ്ങൾക്ക് നൽകും

പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിൻ കമ്മറ്റി ചെയർമാൻb റഫീഖ്. ഉണ്ണിൻകുട്ടി മസാറ്റർ വാർഡ് മെമ്പർ. മഹല്ല് ഖത്തീബ് ബഷീർ ഫൈസി അക്ബർ വി. പി. ആബിദ്. ആഷിക്ക്. പാറമ്മൽ അക്ബർ.ഷഫീക്ക്.
ഉണ്ണിൻക്കുട്ടി. ബദറു പങ്കെടുത്തു

Previous Post

covid-19 പ്രതിരോധ മരുന്ന് ഏറ്റു വാങ്ങി.

Next Post

കെ.എസ്. ടി. എ. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

Palakkad News

Palakkad News

Next Post
കെ.എസ്. ടി. എ.  കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

കെ.എസ്. ടി. എ. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News