Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി*
പാലക്കാട്:
കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാനസർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ സ്വർണ്ണക്കടകൾ, തുണിക്കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടു.

  1. പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കുന്നതാണ്.
  2. പ്രവർത്തന സമയം ഉച്ചയ്ക്ക് 2 മണി വരെ മാത്രമായിരിക്കും. ഓൺലൈൻ / ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക.
  3. രണ്ടാഴ്ച സമയത്തിനുള്ളിൽ വിവാഹം നടത്തുന്നവർക്ക് മാത്രം പരമാവധി ഒരു മണിക്കൂർ വരെ നേരിട്ട് പ്രവേശനം അനുവദിക്കും.

4.ഒരേസമയം 10 പേരിൽ കൂടുതൽ പേർ കടകളിൽ പ്രവേശിക്കരുത്.

  1. കടകളിൽ കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർ പ്രവേശിക്കരുത്. 6.സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളിൽ ഒരുക്കിയിരിക്കണം. ഇക്കാര്യങ്ങൾ സ്ഥാപനത്തിലെ ഡിസ്റ്റൻസിംഗ് മാനേജർ പരിശോധിച്ച് ഉറപ്പു വരുത്തണം.

7.പൂർണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ൻമെൻ്റ് സോൺ ആയതുമായ പ്രദേശങ്ങളിലും മേൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല.

ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റുമാർ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Previous Post

സമ്പൂർണ്ണ അടച്ചിടൽ: സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം

Next Post

ഡ്രൈവറില്ലാത്ത ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞു.

Palakkad News

Palakkad News

Next Post
ഡ്രൈവറില്ലാത്ത ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞു.

ഡ്രൈവറില്ലാത്ത ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News