Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്

Palakkad News by Palakkad News
5 years ago
in PATTAMBI
0
പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്
ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്

തൃത്താല: പട്ടിത്തറ ഗ്രാമപഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കി എസ് വൈ എസ് ആലൂര്‍ യൂനിറ്റ്. കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തില്‍, ഒരു ദിനം 250 പേര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളാണ് നല്‍കിയത്. ഭക്ഷ്യവിഭവങ്ങള്‍ എസ് വൈ എസ് പടിഞ്ഞാറങ്ങാടി സര്‍ക്കിള്‍ ജന. സെക്രട്ടറി ജുബൈര്‍ സഅദി പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് കൈമാറി. തൃത്താല സോണ്‍ സാന്ത്വനം പ്രസിഡന്റ് സൈദലവി നിസാമി, സെക്രട്ടറി മുസ്തഫ അഹ്സനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സ്വദഖത്തുല്ലാഹ്, വാര്‍ഡ് അംഗങ്ങളായ പി. വി. ഷാജഹാന്‍, ഫവാസ്, സൈനോജ്, സിദ്ദീഖ് ബാഖവി, ആബിദ് സി.കെ., റഊഫ് ഇർഫാനി, ഷമീര്‍ നിസാമി സംബന്ധിച്ചു.

ഫോട്ടോ: പട്ടിത്തറ ഗ്രാമപഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്കുള്ള ഭക്ഷ്യവിഭവങ്ങള്‍ എസ് വൈ എസ് ഭാരവാഹികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുന്നു.

Previous Post

വാളയാർ അമ്മയുടെ സമര പ്രഖ്യാപനം: ഐക്യദാർഢ്യപ്പെട്ട് ഫ്രറ്റേണിറ്റി

Next Post

സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ അനുശോചിച്ചു

Palakkad News

Palakkad News

Next Post

സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ അനുശോചിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News