Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ അമ്മയുടെ സമര പ്രഖ്യാപനം: ഐക്യദാർഢ്യപ്പെട്ട് ഫ്രറ്റേണിറ്റി

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാളയാർ അമ്മയുടെ  സമര പ്രഖ്യാപനം:  ഐക്യദാർഢ്യപ്പെട്ട് ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ അമ്മയുടെ തുടർ സമര പ്രഖ്യാപനം: വീടുകളിൽ ഐക്യദാർഢ്യപ്പെട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ

പാലക്കാട്:വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ആരംഭിച്ച തുടർ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിക്ക് കീഴിൽ നൂറ് കണക്കിന് പ്രവർത്തകർ വീടുകളിൽ പ്ലക്കാർഡ് ഉയർത്തലും പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു.സ്വഗൃഹത്തിൽ സമരത്തെ പിന്തുണച്ചുള്ള പ്ലക്കാർഡ് ഉയർത്തി ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം ഉദ്ഘാടനം നിർവഹിച്ചു. ജില്ല നേതാക്കളും മണ്ഡലം കമ്മിറ്റികളും കാമ്പസ് യൂണിറ്റുകളും പരിപാടിക്ക് നേതൃത്വം നൽകി.

Photo:വാളയാർ അമ്മ നടത്തുന്ന തുടർന്ന് സമര പ്രഖ്യാപനത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്ലക്കാർഡ് ക്യാമ്പയിനിൽ നിന്ന്.

Previous Post

ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം: എസ്.ഡി.പി.ഐ

Next Post

പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്

Palakkad News

Palakkad News

Next Post
പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്

പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News