Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഓണറേറിയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ഷഫീന നജീബ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു പാലക്കാട് വലിയപാടം ശ്രുതി ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു കോവിഡ് പോലേ ഭീതിയാർന്ന രോഗമായിരുന്നു അക്കാലത്ത് വസൂരി എന്ന മഹാമാരി ഇന്ദിരാഗാന്ധി, രാജീവ് ഗാഡി ഭരണ നേതൃത്വത്തിൽ അ മഹാമാരിയെ പിടിച്ച് കെട്ടാൻ സാധിച്ചു ഇന്ന് രാജ്യം ഇത്തരം നേതാക്കളുടെ അഭാവം കാരണം നമുക്ക് പ്രീയപ്പെട്ടവർ നമ്മെ വിട്ട് പിരിയുകയാണ് എന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു മണ്ഡലം പ്രസിഡൻ്റ് സി.വി .സതീഷ് അദ്ധ്യക്ഷത വഹിച്ചു, കെ.എൻ.സഹീർ, ഹരിദാസ് മച്ചിങ്ങൽ, ആർ.രാമകൃഷ്ണൻ ,സി.സൂധീർ,സംഗീത് കുമാർ, സന്തോഷ് എന്നിവർ പ്രസംഗിച്ചു

Previous Post

ജില്ലക്കനുവദിച്ച പാൽപൊടി ഫാക്ടറി യാഥാർത്ഥ്യമാക്കണം.

Next Post

ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം: പതിനൊന്നാം ദിവസം

Palakkad News

Palakkad News

Next Post
ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം: പതിനൊന്നാം ദിവസം

ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം: പതിനൊന്നാം ദിവസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News