Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

Palakkad News by Palakkad News
4 years ago
in CHITTUR
0
ക്ഷീര കർഷകർ  നടത്തിയ പ്രതിഷേധം സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

80 ശതമാനമല്ല, ക്ഷീര കർഷകരുടെ മുഴുവൻ പാലും സംഭരിക്കണം ; സുമേഷ് അച്യുതൻ

ചിറ്റൂർ: ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നു മിൽമ സംഭരിച്ചു കൊണ്ടിരിക്കുന്ന പാലിൽ 60 ശതമാമേ സംഭരിക്കുവെന്നത് 80 ശതമാനമായി ഉയർത്തിയ തീരുമാനത്തെ ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ സ്വാഗതം ചെയ്തു. എന്നാൽ മുഴുവൻ പാലും സംഭരിച്ചാൽ മാത്രമേ പശു പരിപാലനത്തിന് ചെലവഴിച്ച തുകയും തങ്ങളുടെ അധ്വാനത്തിൻ്റെ വേതനവും
ക്ഷീരകർഷകർക്ക് ലഭ്യമാകുകയുള്ളു.
20 ശതമാനം ഉപയോഗ ശൂന്യമായാൽ ജീവിതച്ചെലവിനായി കടം വാങ്ങേണ്ട സ്ഥിതി വരും.പുതിയ തീരുമാനത്തിലൂടെ അൽപ്പം ആശ്വാസം ലഭിക്കുമെങ്കിലും
ചിറ്റൂർ നിയോജക മണ്ഡലത്തിൽ മാത്രം പ്രതിദിനം 25,000-ലിറ്റർ പാൽ ഉപയോഗശൂന്യമാകും. മുഴുവൻ പാലും സംഭരിച്ച് വിൽപ്പന കഴിഞ്ഞുള്ളവ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്ക് അയച്ച്
മൂല്യവർധിത ഉൽപ്പന്നങ്ങളോ പാൽപ്പൊടിയോ നിർമ്മിക്കുന്നതിന് മിൽമ തയ്യാറകണം. കഴിഞ്ഞ ദിവസങ്ങളിൽ പാൽ സംഭരിക്കാത്തതുമൂലം
ഉണ്ടായ നഷ്ടം സർക്കാർ
ക്ഷീര കർഷകർക്ക് നൽകണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു

Previous Post

ഇന്ന് 2560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്

Palakkad News

Palakkad News

Next Post
പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം – ഫ്രറ്റേണിറ്റി മൂവ്മെൻറ്

പിന്നോക്ക മേഖലകളിലെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഇടപെടണം - ഫ്രറ്റേണിറ്റി മൂവ്മെൻറ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News