കോവിഡ് വ്യാപനം, ദുരിതാശ്വാസ -സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഞങ്ങൾ ഉണ്ടാകും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ….
ചാലിശേരി മേഖലയിൽ കോവിഡ് പ്രധി സന്ധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സന്നദ്ധ സേവനങ്ങൾക്കാവശ്യമായ പ്രവർത്തകരെ വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് പോപുലർ ഫ്രണ്ട് ഏരിയ സെക്രട്ടറി ഹസ്സൻ പട്ടിശേരി ചാലിശേരി പഞ്ചായത്ത് സെക്രട്ടറി(സാവത്രി കുട്ടി) ക്ക് വളണ്ടിയർ ലിസ്റ്റ് നൽകുന്നു……










