Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ഒറ്റപ്പാലത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 37 ശതമാനം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
നാളെ (മെയ് 13) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 37 ശതമാനത്തിൽ നിന്ന് കുറയുന്നില്ല.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി ഒറ്റപ്പാലം നഗരസഭ.

ഒറ്റപ്പാലം :നഗരസഭാ പരിധിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റൈറ്റ് 37.1 4 എന്ന ശതമാനത്തിൽ തന്നെ തുടരുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്കുറയാത്തതിനാലും കോവിഡ വ്യാപന സാധ്യത വർദ്ധിക്കുന്നതിനാലും ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യം ആസന്നമായിരിക്കുകയാണ്.ആയതിനാൽ ഒറ്റപ്പാലം നഗരസഭയുടെ കോർകമ്മിറ്റി അവലോകനയോഗം ചേരുകയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.നഗരസഭാ പരിധിയിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദമുള്ളൂ.ഹോം ഡെലിവറി നടത്തുന്ന ഹോട്ടലുകൾ വൈകീട്ട് ആറു മണി വരെ മാത്രമാക്കി അവരുടെ പ്രവർത്തനം പരിമിതപ്പെടുത്തണം. ഒറ്റപ്പാലം നഗരസഭയിലെ 36 വാർഡുകളും കണ്ടൈൻമെന്റ് സോണുകൾ ആയതുകൊണ്ട് ഓരോ വാർഡുകളിലക്കുമുള്ള പ്രവേശന റോഡുകളും കയർകെട്ടി അടച്ചിരുന്നു. എന്നാൽ സാമൂഹ്യ അടുക്കളയിൽ നിന്നുള്ള ഭക്ഷണവും ഹോട്ടലുകളിൽ നിന്നുള്ള ഹോം ഡെലിവറി സംവിധാനങ്ങളും വാർഡുകളിലേക്ക് എത്തിക്കുന്നത്തിന്റെ ഭാഗമായി വാർഡ് പരിധിയിലെ ചില റോഡുകൾ തുറന്നിട്ടുണ്ട്. തുറന്നിട്ട റോഡുകൾ അവശ്യ സർവീസുകൾ എത്തിക്കുന്നതിന് വേണ്ടി മാത്രം തുറന്നവയാണെന്നും പൊതുജന സഞ്ചാരത്തിന് വേണ്ടി തുറന്നതല്ലതും ജനങ്ങൾ തിരിച്ചറിയണം.മുഴുവൻ ആളുകളും വീടകങ്ങളിൽ തന്നെ കഴിഞ്ഞ് കോവിഡിനെതിരെ ജാഗ്രതയുടെ കവചം തീർക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ജാനകിദേവി
ചെയർപേഴ്സൺ,
ഒറ്റപ്പാലം നഗരസഭ

Previous Post

ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം

Next Post

കെ.എസ്.ഇ.ബി സേവനങ്ങൾക്ക് 19 12 ലേക്ക് വിളിച്ചാൽ മതി.

Palakkad News

Palakkad News

Next Post

കെ.എസ്.ഇ.ബി സേവനങ്ങൾക്ക് 19 12 ലേക്ക് വിളിച്ചാൽ മതി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News