ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിക്കുന്നു.
നെൽകൃഷി, പച്ചക്കറി കൃഷി , ജൈവകൃഷി രീതികൾ, രോഗകീടനിയന്ത്രണം , വളപ്രയോഗം, കളനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് ഹെൽപ് ഡസ്ക്കുമായി ബന്ധപ്പെടാം.
കീടരോഗ നിയന്ത്രണം – ഡോ. കെ.വി. സുമിയ 9446211346.
പച്ചക്കറി കൃഷി – ഡോ. ജെ. രശ്മി – 9496827965.
കാർഷിക യന്ത്രവത്ക്കരണം – ഡോ . ഗിൽഷാഭായ് ഇബി – 9495062840.
വിള പരിചരണം കളനിയന്ത്രണം – ഡോ . ശ്രീലക്ഷ്മി – 9447822656.
പഴം പച്ചക്കറി സംസ്ക്കരണം – ഡോ . ആർ. രശ്മി – 9895229545.
കാലിവളർത്തൽ – ഡോ . സ്മിജിഷ – 9495667349.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്









