Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി

Palakkad News by Palakkad News
5 years ago
in Uncategorized
0
പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക് ഡൗൺ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി -പറളി റെയ്ഞ്ച് പാർട്ടി ചാരായം പിടികൂടി

പറളി റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും നടത്തിയ പരിശോധനയിൽ കുമ്മംകോട് ദേശത്ത് വെച്ച് 5ലിറ്റർ ചാരായം കൈവശം വെച്ച് കടത്തികൊണ്ട് വന്നതിന് മുണ്ടൂർ 1 വില്ലേജിൽ കുമ്മംകോട് ദേശത്ത് ഗോപാലകൃഷണൻ മകൻ പ്രമോദ് (വയസ്:40/2021) എതിരെ കേസ് എടുത്തു.
സീനിയർ പ്രിവൻ്റീവ് ഓഫീസർ എൻ.പ്രേമാനന്ദകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം.സജീഷ്, കെ.ടി.ശബരീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എ.അജിത, കെ.ടി.റഷീദ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിട്ട സാഹചര്യത്തിൽ തമിഴ്നാടിൽ നിന്നുള്ള മദ്യം ജില്ലയിൽ വ്യാപകമായിരുന്നു..കഴിഞ്ഞ 10 ദിവസത്തിനകം ജില്ലയിൽ 500 ലിറ്റർ തമിഴ്നാട് മദ്യം എക്സൈസ് പിടിച്ചെടുത്തു.
കർശനമായ പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.

Previous Post

കോവിഡ് ബാധിതന്റെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി ഐ. ആർ. ഡബ്ലിയു പ്രവർത്തകർ

Next Post

ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

Palakkad News

Palakkad News

Next Post
ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

ആലത്തൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News