Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2297 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2297 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3526 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 10) 2297 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 811 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1476 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3526 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7519 പേർക്ക് പരിശോധന നടത്തിയതിലാണ് 2297 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.54 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 217 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-461 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ-87 പേർ

മണ്ണാർക്കാട് സ്വദേശികൾ -68 പേർ

പട്ടാമ്പി സ്വദേശികൾ- 58 പേർ

പിരായിരി
സ്വദേശികൾ-55 പേർ

പുതുശ്ശേരി സ്വദേശികൾ – 54 പേർ

കണ്ണാടി, ഓങ്ങല്ലൂർ സ്വദേശികൾ- 49 പേർ വീതം

കാവശ്ശേരി സ്വദേശികൾ- 45 പേർ

ചാലിശ്ശേരി സ്വദേശികൾ -42 പേർ

ആലത്തൂർ, വല്ലപ്പുഴ സ്വദേശികൾ-38 പേർ വീതം

കൊപ്പം സ്വദേശികൾ- 37 പേർ

പറളി സ്വദേശികൾ-35 പേർ

കുലുക്കല്ലൂർ സ്വദേശികൾ -33 പേർ

പരുതൂർ സ്വദേശികൾ-32 പേർ

വടക്കഞ്ചേരി, മരുതറോഡ് സ്വദേശികൾ-31 പേർ വീതം

കൊല്ലങ്കോട്, മുതുതല സ്വദേശികൾ- 29 പേർ വീതം

പട്ടിത്തറ സ്വദേശികൾ- 28പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-27 പേർ

ആനക്കര, കപ്പൂർ, നാഗലശ്ശേരി, പുതുപരിയാരം സ്വദേശികൾ- 26 പേർ വീതം

കൊടുമ്പ്, കുഴൽമന്ദം, ഷൊർണൂർ, തേങ്കുറിശ്ശി സ്വദേശികൾ- 25 പേർ വീതം

അകത്തെതറ, മാത്തൂർ, തിരുമിറ്റക്കോട് സ്വദേശികൾ- 24 പേർ വീതം

അലനല്ലൂർ,എരിമയൂർ, കൊടുവായൂർ, തിരുവേഗപ്പുറ, തൃത്താല,വിളയൂർ സ്വദേശികൾ-23 പേർ വീതം

നെന്മാറ സ്വദേശികൾ-22 പേർ

എലപ്പുള്ളി, കണ്ണമ്പ്ര സ്വദേശികൾ-21 പേർ വീതം

കുത്തനൂർ സ്വദേശികൾ- 20 പേർ

അഗളി, ലക്കിടി-പേരൂർ, പുതുക്കോട് സ്വദേശികൾ -19 പേർ വീതം

പല്ലശ്ശന സ്വദേശികൾ-17 പേർ

അമ്പലപ്പാറ, വടകരപ്പതി സ്വദേശികൾ- 16 പേർ
വീതം

അയിലൂർ, വടവന്നൂർ സ്വദേശികൾ-15 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടായി സ്വദേശികൾ-14 പേർ വീതം

കൊഴിഞ്ഞാമ്പാറ, നെല്ലായ സ്വദേശികൾ -13 പേർ വീതം

കാഞ്ഞിരപ്പുഴ സ്വദേശികൾ -12 പേർ

അനങ്ങനടി, മലമ്പുഴ, വാണിയംകുളം, തൃക്കടേരി സ്വദേശികൾ-11 പേർ വീതം

കോങ്ങാട്, മുണ്ടൂർ, മുതലമട സ്വദേശികൾ- 10 പേർ വീതം

എലവഞ്ചേരി, കിഴക്കഞ്ചേരി,തരൂർ സ്വദേശികൾ-9 പേർ വീതം

പുതുനഗരം സ്വദേശികൾ -8 പേർ

കോട്ടോപ്പാടം, കുമരംപുത്തൂർ, നല്ലേപ്പിള്ളി, പെരുമാട്ടി, ശ്രീകൃഷ്ണപുരം-7 പേർ വീതം

എരുത്തേമ്പതി, മങ്കര, മണ്ണൂർ, പെരുവെമ്പ്, പൊൽപ്പുള്ളി, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ- 6 പേർ വീതം

ചിറ്റൂർ-തത്തമംഗലം, പൂക്കോട്ടുകാവ്, പുതൂർ, തച്ചമ്പാറ, തെങ്കര സ്വദേശികൾ-5 പേർ വീതം

കരിമ്പ, മേലാർകോട്, തച്ചനാട്ടുകര സ്വദേശികൾ -4 പേർ വീതം

കേരളശ്ശേരി, കടമ്പഴിപ്പുറം, നെല്ലിയാമ്പതി, പട്ടഞ്ചേരി സ്വദേശികൾ- 3 പേർ വീതം

ചളവറ, കരിമ്പുഴ സ്വദേശികൾ -2 പേർ വീതം

കാരാക്കുറിശ്ശി, ഷോളയൂർ സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24880 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം,കണ്ണൂർ ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 50 പേർ എറണാകുളം ജില്ലയിലും 184 പേർ മലപ്പുറം ജില്ലയിലും 114 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പൊതിച്ചോറും രോ​ഗികൾക്ക് മരുന്നുമായി ഷാഫി പറമ്പിൽ എംഎൽഎ

Next Post

പിക്കപ്പ് വാൻ മറിഞ്ഞ് കുടുംബനാഥൻ മരിച്ചു.

Palakkad News

Palakkad News

Next Post
പിക്കപ്പ് വാൻ മറിഞ്ഞ് കുടുംബനാഥൻ മരിച്ചു.

പിക്കപ്പ് വാൻ മറിഞ്ഞ് കുടുംബനാഥൻ മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News