Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 2881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2881 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3334 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 9) 2881 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1180 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1674 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3334 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആക 9833 പേർക്ക് പരിശോധന നടത്തിയതിലാണ് 2881 പേർക്ക് രോഗം സ്ഥിരീകരിച്ചത്.29.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് അഞ്ച് കോവിഡ് മരണം സ്ഥിരീകരിച്ചു. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 217 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 445 പേർ

പുതുശ്ശേരി സ്വദേശികൾ -92 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 86 പേർ

വടക്കഞ്ചേരി സ്വദേശികൾ -83 പേർ

ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ-81 പേർ

പട്ടാമ്പി സ്വദേശികൾ-
71 പേർ

വണ്ടാഴി സ്വദേശികൾ- 65 പേർ

ചാലിശ്ശേരി സ്വദേശികൾ- 60 പേർ

കൊല്ലങ്കോട് സ്വദേശികൾ -55 പേർ

പെരുമാട്ടി സ്വദേശികൾ- 53 പേർ

ചളവറ, നാഗലശ്ശേരി സ്വദേശികൾ- 50 പേർ വീതം

കരിമ്പ സ്വദേശികൾ
-48 പേർ

തത്തമംഗലം, ഓങ്ങല്ലൂർ സ്വദേശികൾ -46 പേർ വീതം

പിരായിരി സ്വദേശികൾ- 45 പേർ

വല്ലപ്പുഴ, കൊടുവായൂർ സ്വദേശികൾ- 44 പേർ വീതം

കൊഴിഞ്ഞാമ്പാറ,
പട്ടിത്തറ, ആനക്കര സ്വദേശികൾ- 41 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ-40 പേർ

വാണിയംകുളം സ്വദേശികൾ-37 പേർ

ലക്കിടി-പേരൂർ, കുലുക്കല്ലൂർ സ്വദേശികൾ- 36 പേർ വീതം

കണ്ണാടി, മരുതറോഡ് സ്വദേശികൾ- 35 പേർ വീതം

കാവശ്ശേരി സ്വദേശികൾ- 32 പേർ

ആലത്തൂർ സ്വദേശികൾ
-31 പേർ

നെന്മാറ സ്വദേശികൾ-30 പേർ

നെല്ലായ, പുതുക്കോട്, സ്വദേശികൾ -29 പേർ വീതം

കൊപ്പം, തൃത്താല സ്വദേശികൾ-27 പേർ വീതം

കപ്പൂർ, അകത്തേത്തറ സ്വദേശികൾ- 26 പേർ വീതം

എലപ്പുള്ളി, മുതുതല, പറളി സ്വദേശികൾ-25 പേർ വീതം

മേലാർകോട് സ്വദേശികൾ- 24 പേർ

പരുതൂർ, പുതുപരിയാരം, തിരുവേഗപ്പുറ സ്വദേശികൾ-23 പേർ വീതം

അനങ്ങനടി സ്വദേശികൾ -22 പേർ

തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികൾ- 21 പേർ വീതം

കണ്ണമ്പ്ര, അലനല്ലൂർ, അയിലൂർ സ്വദേശികൾ- 20 പേർ വീതം

അമ്പലപ്പാറ, എരിമയൂർ സ്വദേശികൾ-19 പേർ വീതം

കിഴക്കഞ്ചേരി, തെങ്കര, വടവന്നൂർ സ്വദേശികൾ-
18 പേർ വീതം

കുഴൽമന്ദം, കാരാക്കുറിശ്ശി, മാത്തൂർ സ്വദേശികൾ- 17 പേർ വീതം

വിളയൂർ, കോട്ടോപ്പാടം, കടമ്പഴിപ്പുറം സ്വദേശികൾ- 16 പേർ വീതം

പെരുവെമ്പ്, കരിമ്പുഴ, മണ്ണാർക്കാട്, എലവഞ്ചേരി, പട്ടഞ്ചേരി സ്വദേശികൾ-15 പേർ വീതം

കോട്ടായി, പല്ലശ്ശന, സ്വദേശികൾ- 14 പേർ വീതം

അഗളി, ശ്രീകൃഷ്ണപുരം, മുതലമട, കാഞ്ഞിരപ്പുഴ സ്വദേശികൾ- 13 പേർ വീതം

കോങ്ങാട്, പുതുനഗരം, പൊൽപ്പുള്ളി സ്വദേശികൾ -12 പേർ വീതം

കുത്തനൂർ, മണ്ണൂർ, തൃക്കടേരി, തരൂർ-11 പേർ വീതം

മങ്കര, മലമ്പുഴ സ്വദേശികൾ-9 പേർ വീതം

തച്ചമ്പാറ, നല്ലേപ്പിള്ളി, ഷോളയൂർ, മുണ്ടൂർ സ്വദേശികൾ- 8 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, കൊടുമ്പ്, പൂക്കോട്ടുകാവ് സ്വദേശികൾ-7 പേർ വീതം

തച്ചനാട്ടുകര സ്വദേശികൾ -6 പേർ

കുമരംപുത്തൂർ, ചെർപ്പുളശ്ശേരി, കേരളശ്ശേരി സ്വദേശികൾ- 5 പേർ വീതം

നെല്ലിയാമ്പതി, വെള്ളിനേഴി,പുതൂർ, എരുത്തേമ്പതി സ്വദേശികൾ- 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25868 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
2 പേർ കോട്ടയം ജില്ലയിലും
3 പേർ കാസർഗോഡ് ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും
18 പേർ തിരുവനന്തപുരം ജില്ലയിലും 43 പേർ എറണാകുളം ജില്ലയിലും 182 പേർ മലപ്പുറം ജില്ലയിലും 109 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ജില്ലാ ഹോസ്പിറ്റലിലെ അനധികൃത പണപ്പിരിപ്പ് :മേപ്പറമ്പ് വാട്ട്സ് അപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു

Next Post

ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും:മന്ത്രി

Palakkad News

Palakkad News

Next Post
കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും:മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News