Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കാ​യി​ക ലോ​ക​ത്തി​ന് ന​ഷ്​​ടം: മു​ഷ്താ​ഖ് മ​ട​ങ്ങി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കാ​യി​ക ലോ​ക​ത്തി​ന് ന​ഷ്​​ടം: മു​ഷ്താ​ഖ് മ​ട​ങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മു​ഷ്താ​ഖ് കൊ​പ്പം ഹൈ​സ്‌​കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കൊ​പ്പം

പ​ട്ടാ​മ്പി: കാ​യി​ക​ലോ​ക​ത്തി​ന് തീ​രാ​ന​ഷ് ട​മേ​ൽ​പി​ച്ച് മു​ഷ്താ​ഖ് യാ​ത്ര​യാ​യി. തൃ​ത്താ​ല കൊ​പ്പം എ​ട​ത്തോ​ൾ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് പ​ട്ടാ​മ്പി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

മൂ​ന്നു ദി​വ​സം മു​മ്പ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ഴ​പ്പ​മി​ല്ലെ​ന്നു ക​ണ്ട് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടും ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. കാ​യി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ഷ്താ​ഖ്. കൊ​പ്പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​െൻറ അ​ഭി​മാ​ന താ​ര​മാ​യി​രു​ന്ന മു​ഷ്​​താ​ഖ്​ ഉ​പ​ജി​ല്ല കാ​യി​ക മേ​ള​ക​ളി​ൽ മി​ക​ച്ച സം​ഘാ​ട​ക​ൻ കൂ​ടി​യാ​യി​രു​ന്നു.

പ​ട്ടാ​മ്പി സം​സ്കൃ​ത കോ​ള​ജി​ൽ നി​ന്ന് ബി​രു​ദ​മെ​ടു​ത്ത ശേ​ഷം കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കാ​യി​കാ​ധ്യാ​പ​ക​നാ​വാ​നു​ള്ള ബി.​പി.​എ​ഡ് ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. വേ​ർ​പാ​ട് കാ​യി​ക രം​ഗ​ത്തി​നും ഭാ​വി കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത ന​ഷ്​​ട​മാ​ണെ​ന്ന് കൊ​പ്പം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നും പ​രി​ശീ​ല​ക​നു​മാ​യ ഹ​രി​ദേ​വ​ൻ പ​റ​ഞ്ഞു.

Previous Post

ജില്ലാ ആശുപത്രി ഇനി കോവിഡ് ആശുപത്രി, കളക്ടർ ഉത്തരവിട്ടു.

Next Post

ജില്ലാ ഹോസ്പിറ്റലിലെ അനധികൃത പണപ്പിരിപ്പ് :മേപ്പറമ്പ് വാട്ട്സ് അപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News