Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നായാടിക്കുന്നിലെ വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമായി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
നായാടിക്കുന്നിലെ വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നഗരസഭയുടെ അടിയന്തിര ഇടപെടൽ നായാടിക്കുന്ന് റോഡിലെ വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമായി.

മണ്ണാർക്കാട് : ദേശീയപാതയുടെ നവീകരണ പ്രവർത്തികൾ പൂർത്തിയായപ്പോൾ, ദേശീയപാതയിൽ നിന്ന് തിരിയുന്ന നായാടിക്കുന്ന് റോഡ് ഒരു മീറ്ററോളം താഴ്ച്ചയിലാണ് നിലവിൽ ഉള്ളത്. ഇത് മൂലം മഴ പെയ്താൽ ഇവിടം വെള്ളം കെട്ടി നിൽക്കുകയും ചെയ്യും. അത് കൊണ്ട് ബുദ്ധിമുട്ടിലാവുകയാണ് ഇത് വഴിയുള്ള യാത്രികർ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നാരങ്ങപ്പറ്റ, നായാടിക്കുന്ന് ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തി വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത രീതിയിൽ ദേശീയപാതയോട് ചേരുന്ന നായാടിക്കുന്ന് റോഡിൽ വെള്ളം കെട്ടി നിന്നിരുന്നു. ഇതിന് ധ്രുതഗതിയിൽ താത്ക്കാലിക പരിഹാരമെന്നോണം മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ റോഡിലെ അഴുക്കുചാലിൽ കെട്ടികിടന്നിരുന്ന മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.

മണ്ണ് നീക്കം ചെയ്തതോടെ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. കൗൺസിലർ ഷഫീഖ് റഹ്മാൻ്റെ നേതൃത്വത്തിലാണ് അഴുക്കുചാലിലെ മണ്ണ് നീക്കുന്ന നടപടികൾ നടന്നത്. ചെയർമാൻ സി. മുഹമ്മദ് ബഷീറും സ്ഥലം സന്ദർശിച്ചു. ദേശീയപാതക്ക് ആനുപാതികമായി നായാടിക്കുന്ന് റോഡ് ഉയർത്തണം. എന്നാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുകയുള്ളൂ. ഇതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.

Previous Post

കോവിഡ് പ്രതിരോധം: അട്ടപ്പാടിയിൽ പോലീസ് പരിശോധന കർശനം

Next Post

സിദ്ദിഖ് കാപ്പന് ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

Palakkad News

Palakkad News

Next Post
സിദ്ദിഖ് കാപ്പന്  ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

സിദ്ദിഖ് കാപ്പന് ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News