കനത്ത മഴയിൽ കൃഷി നാശം
കോട്ടായി: കനത്ത വേനൽ മഴയിലും കാറ്റിലും കോട്ടായിൽ വ്യാപക കൃഷി നാശം.കോട്ടായി വലിയ പറമ്പിലെ കർഷകനായ വി. അലി മുത്തിന്റെ നൂറു കണക്കിനു വാഴകളാണ് നശിച്ചത്.ഏതാണ്ട് 60,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്