Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഞാൻ സാധാരണ ചാരിറ്റി പോസ്റ്റുകൾ ചെയ്യാറില്ല.
ചെയ്യുന്നെങ്കിൽ 100% സത്യമെന്ന് ബോധ്യപ്പെട്ടാലേ പോസ്റ്റ് ചെയ്യാറുള്ളൂ.
ഇന്നീ വിഷയം വിവരാവകാശ പ്രവർത്താനായ സുഹൃത്ത് ഹരികൃഷ്ണനാണ് ശ്രദ്ധയിൽ കൊണ്ടുവന്നത്.
അദ്ദേഹം ഈ വിഷയം ഏതെങ്കിലും പത്രത്തിൽ കൊടുക്കാമോ എന്നുചോദിച്ചാണ് എന്നെ സമീപിച്ചത്.
ഈ വിഷയം അന്വേഷിച്ചപ്പോൾ ദാരുണമാണ് ഈ യുവാവിന്റെ അവസ്ഥ എന്നും ഇതിനുവേണ്ടി പരിശ്രമിക്കുന്നവർ സത്യസന്ദരും ഗുണകാംഷയോടെ ചാരിറ്റി ചെയ്യുന്നവരാണെന്നും മനസിലായി.

ഇതിന് മുൻപ് ഒരു കുട്ടിയുടെ വിഷയത്തിൽ ഞാനൊരു add ചെയ്തിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ കുട്ടിയുടെ ശാസ്ത്രക്രിയക്കുള്ള സംഖ്യ ആ കുടുംബത്തിന് ലഭിച്ചിരുന്നു.

അന്ന് ചെയ്തപോലെതന്നെ ഈ രോഗിക്കോ ഇതിനുവേണ്ടി പ്രവർത്തിക്കുന്നവർക്കോ എന്നെ അറിയില്ല.
ഞാൻ ഈ പോസ്റ്റ് ചെയ്യുന്ന വിഷയവും അവർക്കറിയില്ല.
(ഇത് പറയാൻ കാരണം നിങ്ങൾ പണം അയക്കുകയും അവർക്ക് ലഭിക്കുകയും ചെയ്താൽ അതുമായി എനിക്കൊരു ബന്ധവും ഉണ്ടാവുകയില്ല)

എന്റെ കൂട്ടുകാരോട് അറിയിക്കു ആണുള്ളത്…
സഹായിക്കാൻ താല്പര്യമുള്ളവർ സഹായിക്കുക.
നാമൊക്കെ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകകാണ്.
വലിയ സംഖ്യകൾ ഒന്നുമില്ലെങ്കിലും ചെറിയ സംഖ്യകൾ നമുക്കും മാറ്റിവെക്കുവാനും ഗൂഗിൾപേ ചെയ്യുവാനും കഴിയും.
ബുദ്ധിമുട്ടുകൾക്കിടയിൽ നാം നൽകുന്ന ചെറിയ സംഖ്യ ചിലപ്പോൾ ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പും.
അത് ജീവിച്ചു കൊതിതീരാത്ത ആ യുവാവിന് ഒരു ജീവിതം നൽകിയേക്കാം…

സഹായിക്കാൻ ഒന്നുമില്ലാത്തവർക്ക് സഹായിക്കുന്നു എന്ന മനസോടെ ഈ പോസ്റ്റ് ഷെയർ ചെയ്തു സഹായിക്കാം…
നിങ്ങളുടെ ഒരു ഷെയറിലൂടെ ആ രോഗിക്ക് ലഭിക്കുന്ന സഹായത്തിന്റെ പ്രതിഫലം നിങ്ങളെയും കാത്തിരിക്കുന്നു.

JABIR CHIKITSA SAHAYA SAMITHI
A/c: 40689101143117
IFSC: KLGB0040689
Kerala Gramin Bank, Alanallur ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ

സഹായിക്കുന്നവരും അല്ലാത്തവരും പ്രാർത്ഥിക്കുക!

മൻസൂർ മണ്ണാർക്കാട്

Previous Post

എല്‍ഡിഎഫ് വിജയദിനം ഇന്ന്

Next Post

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News