കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ.
വാളയാറിൽ കന്നുകാലി കയറിവന്ന ലോറിയിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ സ്റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തതത്. കോഴിക്കോട് വിജിലൻസ് സെൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് തൃശൂർ ഡിഐജിയാണ് നടപടി എടുത്തത്.