പൊതുകിണർ പുന:രുദ്ധാരണം നടത്തി.
വടക്കഞ്ചേരി: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പന്ത്രണ്ടാം വാർഡിലെ റെസ്റ്റ് ഹൗസിനു സമീപമുള്ള പൊതുകിണർ പുനരുദ്ധാരണ പ്രവർത്തി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജെ ഉസനാർ ഉദ്ഘടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് എം മുരളീധരൻ, വിവിധ ഘട്ടങ്ങളായി സ്ഥിരം സമിതി അധ്യക്ഷമാരായ അഡ്വക്കേറ്റ് കെ പി ശ്രീകല, ഗിരിജ സുരേഷ്, വാർഡ് അംഗങ്ങളായ വി.എ.അൻവർ, സുനിത ഷഹീർ, പഞ്ചായത്ത് സെക്രട്ടറി , അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, അസിസ്റ്റന്റ് എഞ്ചിനീയർ ദിലീപ് വർമ്മ എന്നിവർ
കോവിഡ് പ്രോട്ടോകോൾ പാലിച്ചു
കിണർ നവീകരണ പ്രവർത്തനം സ്ഥലം സന്ദർശിച്ചു വിലയിരുത്തി.
‘സ്വച്ച് ജല റവല്യൂഷൻ ‘ എന്ന കമ്പനി
ആദ്യ കിണർ സൗജന്യമായാണ് നവീകരണ പ്രവർത്തനം നടത്തുന്നത്.വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റ് കിണറുകൾ നവീകരിക്കാനും പദ്ധതിയുണ്ട്.