Adv. Premkumar കവർന്നിരിക്കുന്നു.
ഇനി മുതൽ താങ്കൾ ഭരണഘടനാപരമായും നിയമപരമായും ഒറ്റപ്പാലത്തെ മുഴുവൻ ജനങ്ങളുടെയും MLA Member of Legislative Assembly ആയിരിക്കുന്നു.
ഏതൊരാൾക്കും ഏതു സമയത്തും വിളിക്കാനും സമീപിക്കാനും എന്തു വിഷയങ്ങളും നിർഭയം പറയാനും പറ്റുന്ന യഥാർത്ഥ ജനപ്രതിനിധി.
16000 വോട്ടിൻ്റെ ഭൂരിപക്ഷം താങ്കളെ താങ്കളുടെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഒരു പോറൽ പോലും ഏൽപ്പിക്കാതെ താങ്കൾ നിറവേറ്റി എന്നതിൻ്റെ തെളിവാണ്.
തുടർന്നുള്ള യാത്രയിൽ പുതിയ ഉത്തരവാദിത്വത്തിൽ എല്ലാവരെയും ചേർത്തു പിടിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.