Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ചിറ്റൂരിൽ കെ.കൃഷ്​ണൻ കുട്ടി വിജയത്തിലേക്ക്​

Palakkad News by Palakkad News
4 years ago
in CHITTUR
0
ചിറ്റൂരിൽ കെ.കൃഷ്​ണൻ കുട്ടി വിജയത്തിലേക്ക്​
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ ചിറ്റൂർ നിയോജക മണ്ഡലത്തിൽ വ്യക്​തമായ ലീഡോടെ കെ.കൃഷ്​ണൻകുട്ടി വിജയമുറപ്പിച്ചു. 20,000ലേറെ വോ​ട്ടിന്‍റെ ലീഡാണ്​ കൃഷ്​ണൻകുട്ടിക്ക്​ ഉള്ളത്​. യു.ഡി.എഫിന്‍റെ സുമേഷ്​ അച്യുതനെതിരെ കൃത്യമായ മുൻതൂക്കം പുലർത്തിയാണ്​ കൃഷ്​ണൻകുട്ടിയുടെ മുന്നേറ്റം.

വോ​ട്ടെണ്ണത്തിൽ തുടക്കം മുതൽ മുന്നേറിയ കൃഷ്​ണൻകുട്ടി ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ കെ.അച്യുതനെ തോൽപ്പിച്ചാണ്​ കെ.കൃഷ്​ണൻകുട്ടി നിയമസഭയിലെത്തിയത്​. ഇത്തവണ കെ.അച്യുതന്‍റെ മകനും യുവനേതാവുമായ സുമേഷ്​ അച്യുതനെ മുന്നിൽ നിർത്തി ചിറ്റൂർ തിരിച്ച്​ പിടിക്കാമെന്നായിരുന്നു കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. എന്നാൽ, കോൺഗ്രസിന്‍റെ പ്രതീക്ഷകളെ മുഴുവൻ തകർക്കുന്ന മുന്നേറ്റമാണ്​ ചിറ്റൂർ കെ.കൃഷ്​ണൻകുട്ടിക്ക്​ നൽകിയത്​

Previous Post

സായാഹ്നം വിവാഹ വേദി.

Next Post

ഒറ്റപ്പാലത്തിൻ്റെ ജനമനസ്സ് Adv. Premkumar കവർന്നിരിക്കുന്നു.

Palakkad News

Palakkad News

Next Post
ഒറ്റപ്പാലത്തിൻ്റെ ജനമനസ്സ്  Adv. Premkumar കവർന്നിരിക്കുന്നു.

ഒറ്റപ്പാലത്തിൻ്റെ ജനമനസ്സ് Adv. Premkumar കവർന്നിരിക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News