Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോകരക്ഷ മഹാരുദ്രാക്ഷയാഗം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ലോകരക്ഷ മഹാരുദ്രാക്ഷയാഗം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോകരക്ഷ മഹാരുദ്രാക്ഷയാഗം.

പാലക്കാട്: കോവിഡ് രണ്ടാം തരംഗം ലോകത്ത് ശക്തമായ സാഹചര്യത്തിൽ ലോക സമാധാനത്തിനും ശാന്തികമായി ചിറ്റൂർ വ്യാസ പരമാത്മമംത്തിൻ്റെ നേതൃത്വത്തിൽ “ലോക രക്ഷാമാ രുദ്രാക്ഷയാഗം നടത്തുന്നു.മാധിപതി ശിവ സ്വാമിയുടെ മുഖ്യകാർമ്മീകത്ത്വത്തിൽ ഈ മാസം 29 മുതൽ പത്തു ദിവസമാണ് യാഗം നടത്തുകയെന്ന് മഠാധി പതി ശിവ സ്വാമി പത്ര സമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് ആദ്യമായാണ് രുദ്രാക്ഷ യാഗം നടത്തുന്നതെന്ന് സ്വാമി അവകാശപ്പെട്ടു.മറ്റുള്ള ജീവജാലങ്ങൾക്കൊന്നും മഹാമാരിവരാതെ മനുഷ്യനു വരുന്നത് മനുഷ്യരിൽ തിന്മ പ്രവൃത്തികൾ കുടിയതുകൊണ്ടാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.
എല്ലാ സജ്ജനങ്ങളും അവരവരുടെ ഭവനങ്ങളിൽ വ്രതശുദ്ധിയോടെ ഇരു ന്ന് പഞ്ചാക്ഷര മന്ത്രമായ “ഓം നമ:ശിവായ ” എന്ന മഹാ മന്ത്രം ജപിക്കണമെന്നും ഈശ്വരന് അസാദ്ധ്യമായി ഒന്നുമില്ലെന്നും സ്വാമി പത്ര സമ്മേളനത്തിൽ പറഞ്ഞു.

Previous Post

വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.

Next Post

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

Palakkad News

Palakkad News

Next Post
കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News