Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആളും ആരവവുമില്ലാതെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ

Palakkad News by Palakkad News
4 years ago
in PALAKKAD
0
തിരക്കൊഴിഞ്ഞ് മലമ്പുഴ കച്ചവടക്കാരും സന്ദർശകരും വലയുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആളും ആരവവുമില്ലാതെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ

പാലക്കാട്. :
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ആളും ആരവവുമില്ലാതെ മലമ്പുഴ ഉദ്യാനം ‘ ഉദ്യാന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതോടെ തെരുവുകച്ചവടക്കാർ അർദ്ധ പട്ടിണിക്കാരായി ‘കോ വിഡ് പ്രതിരോധത്തിൻ്റെ ഭാഗമായാണ് മലമ്പുഴ ഉദ്യാന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതോടെ നിരാശരായത് മലമ്പുഴയിലെയും പരിസരത്തെയും വഴിയോര കച്ചവടക്കാരാണ് ‘ കോ വിഡ് പരിശോധന ഫലം നെഗറ്റീവ് ആയവർക്ക് മാത്രം ഉദ്യാനത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയാൽ മതി എന്നാണ് ദുരന്തനിവാരണ സമിതി ചെയർമാനായ കലക്ടർ ഉത്തരവിട്ടിരിക്കുന്നത് ‘ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നവർക്കായി ആൻ്റി ജൻ പരിശോധന നടത്താൻ അധികൃത്ർ സൗകര്യമൊരുക്കിയിട്ടുണ്ട്. 30 രൂപ പ്രവേശന ഫീസിന് പുറമെ 300 രൂപ മുടക്കി ആൻ്റി ജൻ ടെസ്റ്റ് നടത്തണമെന്നതാണ് സന്ദർശകരെ വിഷമത്തിലാക്കിയിരിക്കുന്നത് ‘ഇതാണ് കച്ചവടക്കാർക്കും തിരിച്ചടിയായത്.സർക്കാർ ലോക്ക് ഡൗൺപ്രഖ്യാപിച്ച ശനി ഞായർ ദിവസങ്ങൾ മലമ്പുഴയും പരിസരവും വിജനമായിരുന്നു’ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ അന്നന്നാളുള്ള വരുമാനത്തിൽ നിന്നും ജീവിതം തള്ളിനീക്കുന്നവരാണ് ദുരിതത്തിലായത്’ മലമ്പുഴ യാത്രയുടെ ഇടത്താവളമായ മാട്ടു മന്തജം ഗഷനിലെ സ്ഥിതിയും മറിച്ചല്ല അതേസമയം കോവിഡിൻ്റെ രണ്ടാം വരവ് കൂടുതൽ വെല്ലുവിളി ഉയർത്തുമ്പോഴും പൊതുജനങ്ങളിൽ മിക്കവരും സുരക്ഷ മാനദണ്ഡങൾ പാലിക്കുന്നില്ലെന്ന് ഫയർ സർവ്വീസ് ജീവനക്കാരൻ വിനോദ് പോൾ പറയുന്നു’ പൊതുജനത്തിൻ്റെ അലസ മനോഭാവം നിരവധി ജീവനകൾ ഇല്ലാതാക്കുമെന്നും വിനോപോൾ പറഞ്ഞു

Previous Post

കോവിഡ്നിയന്ത്രണങ്ങൾ : എങ്ങും വിജനം

Next Post

വിജനമായ മലമ്പുഴ മന്തക്കാട് ജങ്ങ്ഷൻ

Palakkad News

Palakkad News

Next Post
കോവിഡ്നിയന്ത്രണങ്ങൾ : എങ്ങും വിജനം

വിജനമായ മലമ്പുഴ മന്തക്കാട് ജങ്ങ്ഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News