വിജനമായ മലമ്പുഴ മന്തക്കാട് ജങ്ങ്ഷൻ: ഒലവക്കോട് ഭാഗത്തു നിന്നും പാലക്കാടു നിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ കൂടിച്ചേരുന്ന മന്തക്കാട് ജങ്ഷൻ വിജനമായി കിടക്കുന്നു. സാധാരണ ഞായറാഴ്ച്ചകളിൽ വിടെ ഗതാഗത കുരുക്കുകൾ വരെ ഉണ്ടാവാറുള്ളതാണ്.
ലോക് ഡൗൺ ന് സമാനമായി കോവിഡ്നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഞായറാഴ്ച്ച വിജനമായ മലമ്പുഴ ഡാം ഉദ്യാന പരിസരം സാധാരണ ഞായറാഴ്ച്ചകളിൽ ഈ പരിസരം വൻ തിരക്കാണ് അനുഭവപ്പെടുക.
ഫോട്ടോ: ജോസ് ചാലയ്ക്കൽ
2′ അടഞ്ഞുകിടക്കുന്ന കടകൾ.